SPECIAL REPORTസുരക്ഷാ പരിശോധനകള്‍ മറികടന്ന് മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടന്നു; കാബൂളില്‍ നിന്നും 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ എത്തിയത് ഡല്‍ഹിയില്‍; ഇത്തരം യാത്രകളില്‍ അതിജീവനം 'അത്ഭുതകരം'! അഫ്ഗാന്‍ ബാലന്റേത് അതിസാഹസിക വിമാന യാത്രമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 8:28 AM IST
INVESTIGATIONവാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഒരാള്‍ കോക്പിറ്റിന്റെ സമീപമെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചു; പാസ്‌കോഡ് ശരിയായി നല്‍കാന്‍ കഴിഞ്ഞില്ല; ശൗചാലയം തിരയവെ അബദ്ധം പറ്റിയതെന്ന് യാത്രക്കാരന്‍; ഒപ്പമുണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ22 Sept 2025 4:55 PM IST
SPECIAL REPORTഫ്ലൈറ്റ് നമ്പർ...ക്ലിയർ ടു ലാൻഡ്..ചെക്ക്; എനിവൺ ഈസ് ദെയർ..ചെക്ക്!!; ഫ്ലാപ്സുകൾ താഴ്ത്തി സ്പീഡ് കുറച്ച് റൺവേ ലക്ഷ്യമാക്കി എത്തിയ വിമാനം; 600 അടിയിൽ എത്തിയിട്ടും എയർ ട്രാഫിക് കൺട്രോളർ ഒന്നും പ്രതികരിക്കുന്നില്ല; ആകാശത്ത് വെറുതെ വട്ടമിട്ട് പറന്ന ഭീമനെ കണ്ട് നടുക്കം; ഒടുവിൽ സംഭവിച്ചത്സ്വന്തം ലേഖകൻ21 Sept 2025 5:29 PM IST
SPECIAL REPORTവിമാനം 40,000 അടി ഉയരത്തിൽ പറക്കുമ്പോൾ ഇഷ്ടമുള്ള എന്തും ഫോണിൽ കാണാം; അതും ഒരു ബഫറും ഇല്ലാതെ...ആകാശത്ത് വെച്ച് ഇന്റർനെറ്റ് എങ്ങനെ ലഭിക്കുന്നു?; തലപുകയ്ക്കുന്ന ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം; കടലിന് മുകളിൽ എത്തിയാൽ സംഭവിക്കുന്നത് മറ്റൊന്ന്സ്വന്തം ലേഖകൻ17 Sept 2025 1:37 PM IST
SPECIAL REPORTഗാസ യുദ്ധം: അക്രമങ്ങള്‍ കുറഞ്ഞാലും ഇസ്രായേലിലെ പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്ന പ്രഖ്യാപനവുമായി ഐറിഷ് വിമാനക്കമ്പനി; വെറുതെ മെനക്കേടാനില്ലെന്ന് പ്രഖ്യാപിച്ച് റയാനെയര്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 10:45 AM IST
Right 1പറക്കുന്നതിനിടെ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ തീജ്വാലകള്‍; ജപ്പാന് മുകളില്‍ പറമ്പുമ്പോള്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ആശങ്ക; അടിയന്തര ലാന്‍ഡിംഗിന് ശേഷം ആശ്വാസം; ആ അഗ്നിഗോളം ഭാവനയോ?മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 10:33 AM IST
SPECIAL REPORTഇനി വിമാന അപകടങ്ങള്‍ ചരിത്രമാകും; എന്‍ജിന്‍ അപകടത്തില്‍ പെട്ടാല്‍ ഉടന്‍ വിമാനത്തെ പൊതിഞ്ഞ് എയര്‍ ബാഗുകള്‍ പ്രത്യക്ഷപ്പെടും; കാറുകളുടെ മാതൃകയില്‍ വിമാനങ്ങളെ സംരക്ഷിക്കാന്‍ എയര്‍ ബാഗ് സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനിയര്‍മാര്‍; പൊട്ടിത്തെറികള്‍ ഒഴിവാകുമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:59 AM IST
SPECIAL REPORTഎന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗണ്‍ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനില്‍ ആന്തരികമായുണ്ടാകുന്ന തീ; ടെയില്‍ പൈപ്പ് ഫയര്‍: ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് തിരിച്ചിറങ്ങിയത് ഈ സംശയം കാരണംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:30 PM IST
SPECIAL REPORTഎട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസില്‍ യാത്ര സാധ്യമല്ല; മറ്റു യാത്രക്കാരുടെ സ്വസ്ഥതക്കായി കുട്ടികളെ നിരോധിച്ച് ദുബായ് എയര്‍ലൈന്‍സ്; ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബാധകമായ വേറെയും മാറ്റങ്ങള്‍; എമിറേറ്റ്‌സിന്റെ തീരുമാനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 6:21 AM IST
WORLD'ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് ഡ്രെസ്സിന്റെ ബട്ടണുകള്‍ ഇടണം..'; മുൻ പ്ലേബോയ് മോഡലിന്റെ പോസ്റ്റ് കണ്ട അമേരിക്കന്‍ എയര്‍ലൈന്‍സിന് ആവലാതി; ഒടുവിൽ ഖേദ പ്രകടനംസ്വന്തം ലേഖകൻ3 Sept 2025 6:14 PM IST
WORLD40,000 അടി മുകളിൽ ആറ് മണിക്കൂർ പറന്ന വിമാനം; ഇടയ്ക്ക് ക്യാബിൻ ക്രൂവിന്റെ ഒരു നിർദ്ദേശം; മൂക്കിൽ കൈവച്ച് യാത്രക്കാർ; തിരിച്ചിറങ്ങും വരെ ഗതികേട്; ഒടുവിൽ ഖേദ പ്രകടനംസ്വന്തം ലേഖകൻ30 Aug 2025 6:55 PM IST
SPECIAL REPORTകാലാവസ്ഥ വ്യതിയാനം വിമാനങ്ങൾ ആശ്രയിക്കുന്ന ജെറ്റ് പ്രവാഹത്തെ സ്വാധീനിക്കും; പറക്കുന്ന ഉയരത്തിൽ മാറ്റം വരുന്നതോടെ വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കം അനുഭവപ്പെടും; ആളുകൾ ആടിയുലഞ്ഞ് വീഴാനുള്ള സാധ്യത വർധിപ്പിക്കും; റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ29 Aug 2025 11:57 AM IST