You Searched For "വിമാനം"

വിമാനത്തിന്റെ ചിറകുകള്‍ക്ക് വേണ്ട സ്ഥലം കണക്കാക്കുന്നതില്‍ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് പിഴവുണ്ടായി; എയര്‍ കാനഡയുടെ ബോയിംഗ് 737 മാക്‌സ് വിമാനം നിര്‍ത്തിയിട്ടിരുന്ന രണ്ട് മറ്റ് വിമാനങ്ങളുടെ ചിറകുകളില്‍ ഇടിച്ചു; വന്‍ ദുരന്തം ടൊറന്റോയില്‍ ഒഴിവായത് തലനാരിഴയ്ക്ക്
സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും; മുംബൈ സ്വദേശികള്‍ക്ക് നീതി ഉറപ്പാക്കി മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും; വിമാനക്കമ്പനിയുടെ ചതി വീണ്ടും ചര്‍ച്ചകളില്‍
പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്നത് വന്‍ സുരക്ഷാ ഭീഷണി; കുവൈറ്റ് എയര്‍വേയ്‌സ് വിമാനം പന്നിറങ്ങുമ്പോള്‍ പാഞ്ഞടുത്ത് പക്ഷിക്കൂട്ടം; പൈലറ്റിന്റെ മനസാന്നിധ്യം സുരക്ഷിത ലാന്‍ഡിംഗ് ആയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാഴ്ചയ്ക്കിടെ കഷ്ടിച്ച് രക്ഷപ്പെട്ടത് നാലു വിമാനങ്ങള്‍; അദാനി എയര്‍പോര്‍ട്ട് സുരക്ഷിതമോ? പക്ഷി ഭീഷണിയില്‍ തിരുവനന്തപുരം
അവന്മാർ കാരണം എനിക്ക് കാൻസർ വന്നേ..; അയ്യോ ട്രംപും ഉണ്ടോ..ഇവിടെ..!!; പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഭയങ്കര ബഹളം; ഭ്രാന്തമായി അലറിവിളിച്ച് മുഖംമൂടി ധാരി; വിചിത്ര പെരുമാറ്റം കണ്ട് പരിഭ്രാന്തിയിൽ യാത്രക്കാരും; ഒടുവിൽ സംഭവിച്ചത്
എന്‍ജിന്‍ തകരാറില്‍ ആയെന്ന് സൂചിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈന്‍ പുറത്ത് ചാടി; ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അപകടത്തിലേക്കെന്ന മുന്നറിയിപ്പ് എത്തിയത് ബര്‍മിങ്ങാമില്‍; അടിയന്തിര ഒരുക്കങ്ങള്‍ക്കൊടുവില്‍ സേഫ് ലാന്‍ഡിംഗ്
ലിത്വാനിയൻ ആകാശത്തിലൂടെ 40,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ; ഭീമനെ ഗ്ലൈഡ് ചെയ്യവേ കോക്ക്പിറ്റിൽ പൈലറ്റുമാർക്ക് അലർട്ട് കോൾ; ഒരു അജ്ഞാത ബലൂൺ വ്യോമാതിർത്തിയിൽ പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്; ഒറ്റനിമിഷം കൊണ്ട് വഴിതിരിച്ചുവിടൽ; വലഞ്ഞ് യാത്രക്കാർ; എയർപോർട്ടുകളിൽ അതീവ ജാഗ്രത
എന്റെ ബാഗിൽ ബോംബ് ഉണ്ടേ..ഇപ്പോ പൊട്ടിത്തെറിക്കും..!!; ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ സീറ്റുകളിൽ സമാധാനമായിരുന്ന യാത്രക്കാർ; പെട്ടെന്ന് മദ്യപിച്ച് ലക്കുകെട്ട ഒരു സ്ത്രീയുടെ മോശം പെരുമാറ്റം; കാൽ നിലത്തുറയ്ക്കാതെ മുഴുവൻ ബഹളം; ഒടുവിൽ പോലീസിന്റെ വരവിൽ ആശ്വാസം; ദൃശ്യങ്ങൾ പുറത്ത്