SPECIAL REPORTറഷ്യയുടെ പെട്രോൾ കയറ്റുമതി നിരോധനം ഏപ്രിൽ മുതൽ; പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ആഗോള വിപണിയിൽ ആശങ്ക; ഇന്ത്യയിൽ ഇന്ധനശേഖരം സുരക്ഷിതമെന്ന് കേന്ദ്രം; അടുത്ത രണ്ട് മാസത്തേക്ക് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി; എൽപിജി ഉൽപ്പാദനത്തിലും വൻ വർധനമറുനാടൻ മലയാളി ബ്യൂറോ28 March 2026 6:12 AM IST
FOREIGN AFFAIRSടെഹ്‌റാന്റെ സിസി ടിവി ശൃംഖല ഹാക്ക് ചെയ്ത് ആയത്തൊളള ഖമേനിയെ മൊസാദ് വകവരുത്തിയതോടെ പുടിന് ഉറക്കമില്ലാ രാത്രികള്‍! തനിക്കും അതേഗതി വരുമെന്ന ഭീതിയില്‍ പുറത്തിറങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഇന്റര്‍നെറ്റിന് പൂട്ടിട്ടതോടെ മോസ്‌കോക്കാര്‍ ഡിജിറ്റല്‍ ഇരുട്ടില്‍; ചാരന്മാരെ ഭയന്ന് കടുംകൈമറുനാടൻ മലയാളി ഡെസ്ക്25 March 2026 10:45 PM IST
FOREIGN AFFAIRSഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതിയുടെ വലിയൊരു ഭാഗം തടസ്സപ്പെട്ടു; ലോകത്തെ മൊത്തം എല്‍എന്‍ജി കയറ്റുമതിയുടെ ഏതാണ്ട് 17 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഖത്തര്‍; റാസ് ലഫാനിലെ മിസൈല്‍ ആക്രമണം ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി വിതരണത്തെ ബാധിക്കുംമറുനാടൻ മലയാളി ഡെസ്ക്20 March 2026 10:46 AM IST
FOREIGN AFFAIRSഅമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്; നിലവില്‍ നേരിടുന്നത് 3,000ത്തോളം മിസൈലുകളില്‍ നിന്നുള്ള ഭീഷണി; 2035ഓടെ ഇത് 16,000 കടക്കും; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്ഡ്മറുനാടൻ മലയാളി ഡെസ്ക്19 March 2026 1:25 PM IST
FOREIGN AFFAIRSഅടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകം കത്തിയെരിയും! മൂന്നാം ലോകമഹായുദ്ധം പടിവാതില്‍ക്കല്‍; 5 വര്‍ഷത്തിനുള്ളില്‍ ആഗോള യുദ്ധമെന്ന് സര്‍വ്വേ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഭീതി പടരുന്നു; അമേരിക്ക രക്ഷിക്കില്ലെന്ന് സൈനിക വിദഗ്ധര്‍; റഷ്യയും ചൈനയും ഇറാനും കൈകോര്‍ക്കുമ്പോള്‍ ലോകത്തിന് ഭയം!മറുനാടൻ മലയാളി ഡെസ്ക്14 March 2026 12:20 PM IST
SPECIAL REPORTവാട്സാപ്പ്, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു; ഇടക്കിടെ മൊബൈല്‍ - ഇന്റര്‍നെറ്റ് ഷട്ട്ഡൗണും; ജനം കറന്‍സി ഇടപാടുകളിലേക്ക്; വാക്കിടോക്കിക്കും പേജറിനും വന്‍ ഡിമാന്റ്; ഒരു രാജ്യം ഡിജിറ്റല്‍ ഇരുമ്പുമറയില്‍; 90കളിലേക്ക് മടങ്ങി വ്ളാദിമിര്‍ പുടിന്റെ റഷ്യ!എം റിജു13 March 2026 9:45 PM IST
SPECIAL REPORTഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന റഷ്യന്‍ എണ്ണ; പ്രതിസന്ധി മറികടക്കാന്‍ മൂന്ന് കോടി ബാരല്‍ എണ്ണ വാങ്ങിയത് ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ അധിക തുക നല്‍കി; ക്രൂഡോയിലുമായി മൂന്ന് കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത്; സ്പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാതെ കിടന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും വാങ്ങിക്കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്ഡസ്ട്രീസുംസ്വന്തം ലേഖകൻ11 March 2026 5:53 PM IST
FOREIGN AFFAIRSകിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ? ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി; ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങും; ഇറാന്‍ - ഉത്തരകൊറിയ ബന്ധത്തെ വിലകുറച്ചു കാണരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്!മറുനാടൻ മലയാളി ഡെസ്ക്11 March 2026 11:08 AM IST
FOREIGN AFFAIRSഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; ഇസ്ഫഹാനിലെ കോണ്‍സുലേറ്റില്‍ ആക്രമണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും റഷ്യ; സംഘര്‍ഷം രൂക്ഷമാകവേ ഇറാന്‍ പ്രസിഡന്റിനെ ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്11 March 2026 7:53 AM IST
SPECIAL REPORTയുഎസ് കപ്പലുകളെ തകര്‍ക്കാന്‍ റഷ്യന്‍ സഹായം; രഹസ്യാന്വേഷണ വിവരങ്ങള്‍ ഇറാനുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്; 'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം'; ട്രംപിന്റെ 'ബിഗ് വണ്‍' ബിഗ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ വര്‍ഷം; ആക്രമണത്തില്‍ ബഹ്റൈനിലെ ഹോട്ടലിന് തീപിടിത്തം; പശ്ചിമേഷ്യ കലുഷിതംസ്വന്തം ലേഖകൻ6 March 2026 8:36 PM IST
BUSINESSട്രംപിന്റെ കണ്ണുരുട്ടലിൽ ഒരിക്കലും വീഴില്ലെന്ന് ഉറപ്പിച്ച ഭാരതം; പശ്ചിമേഷ്യ കത്തുമ്പോഴും മോദിയും പുടിനും ഭായ് ഭായ്; റഷ്യയിൽ നിന്ന് ബാരൽ കണക്കിന് ക്രൂഡ് ഓയിൽ ഒഴുകും; എണ്ണയുമായി കപ്പലുകൾ അടുത്ത ആഴ്ചകളിൽ തീരത്തോട് അടുക്കും; എല്ലാം കൃത്യതയോടെ നിരീക്ഷിച്ച് കേന്ദ്രം; 'ഹോർമുസ്' അടഞ്ഞാലും ഇന്ത്യയിലെ വണ്ടികൾ കൂളായി ഓടുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 9:21 PM IST
FOREIGN AFFAIRSഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ റഷ്യയുടെ കൈത്താങ്ങ്; എണ്ണക്കപ്പലുകള്‍ക്ക് വഴിമുട്ടുമ്പോള്‍ ഇന്ത്യക്ക് രക്ഷയാകാന്‍ പുടിന്റെ വാഗ്ദാനം; ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഇന്ത്യക്ക് എണ്ണയെത്തും; വിമാന ഇന്ധനം ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍; പെട്രോള്‍ സ്റ്റോക്കില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം; അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ പുതിയ നീക്കംമറുനാടൻ മലയാളി ബ്യൂറോ3 March 2026 8:50 PM IST