You Searched For "മോഷണം"

സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണമെന്ന് പറഞ്ഞ് കടയുടമയുടെ സ്വർണമാല ഊരി വാങ്ങി; തക്കം നോക്കി രണ്ടര പവന്റെ മാലയുമായി മുങ്ങി; 21കാരൻ പിടിയിൽ
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം  തുടങ്ങി
ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്‍; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?
ഹെൽമെറ്റും കറുത്ത ഗ്ലൗസും ധരിച്ചെത്തിയയാൾ യുവതിയെ ബൈക്കിടിച്ച് താഴെ വീഴ്ത്തി; പിന്നാലെ സ്വർണ്ണ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്തു; മഴയും ഇരുട്ടുമായിരുന്നതിനാൽ ടെക്സ്റ്റൈൽ ജീവനക്കാരിക്കും ഒന്നും വ്യക്തമായില്ല; ഒടുവിൽ പാർത്ഥനെ പൊക്കി പോലീസ്
മേയാന്‍ വിട്ട 200 കിലോ തൂക്കമുള്ള പോത്തിനെ കടത്തിക്കൊണ്ടു പോയി കശാപ്പ് നടത്തി; പിടിയിലായ പ്രതിയുമായി തെളിവെടുക്കുന്നതിനിടെ നാടകീയമായി മൂന്നാം പ്രതിയുടെ കീഴടങ്ങല്‍; അവശേഷിക്കുന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി റാന്നി-പെരുനാട് പോലീസ്