You Searched For "അറസ്റ്റ്‌"

കൊട്ടിയത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചത് 93 വയസ്സുകാരൻ; വയോധികൻ പീഡിപ്പിച്ചത് വീടിന് സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെ; പീഡന വിവരം പുറത്തറിയുന്നത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ: വയോധികനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസ്
കാഴ്‌ച്ചക്കാരുടെ മനസ്സിലെ നോവായി മുതുമലയിലെ കൊമ്പൻ; മരണകാരണം തീപന്തത്തിന്റെ തുണി ചെവിയിൽ കുടുങ്ങിയത്; സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച റിസോർട്ടും പൊലീസ് പൂട്ടിച്ചു
എതിർത്തവരോടൊക്കെ തട്ടിക്കയറി; ഒടുവിൽ മിണ്ടാപ്രാണിക്ക് രക്ഷകയായത് പൊതുപ്രവർത്തകന്റെ ഇടപെടൽ; വളർത്തുനായയെ കെട്ടിവലിച്ച കേസിൽ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; നടപടി അനിമൽ വെൽഫെയർ ഓഫീസറുടെ പരാതിയിൽ
ഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെ