You Searched For "മുഖ്യമന്ത്രി"

പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; കൂടുതൽ സൂക്ഷ്മത പുലർത്തണം; യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം; സേനയിലുള്ള അഴിമതിക്കാർക്കെതിരെയും നടപടി വേണം; പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി
ഒരിക്കൽ മുഖ്യമന്ത്രിയാകും..! കേരള മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ; മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്;  ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല; ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരും;  ആഗ്രഹം തുറന്നു പറഞ്ഞു ചെന്നിത്തല
മോൻസന്റെ ആത്മമിത്രത്തെ മിത്രമാക്കാതെ മുഖ്യമന്ത്രി! മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഐ ജി ലക്ഷ്മണയെ തിരിച്ചയച്ചു; ഓൺലൈനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു; പൊലീസുകാർ ഹണിട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി
സ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രി
യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽ
പൊലീസിന്റെ യശസ്സ് ഉയർത്തുന്ന പ്രവർത്തനങ്ങളിൽ മുഴുകുമെന്ന പ്രതിജ്ഞ എപ്പോഴും മനസ്സിൽ കരുതണം; ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
ശിവശങ്കരന്റെ ഫയലുകൾക്ക് സെക്രട്ടറിയേറ്റിൽ സൂപ്പർസ്പീഡ്! അപേക്ഷ കൊടുത്തു അഞ്ച് ദിവസത്തിനകം ശിവശങ്കരന്റെ മകന്റെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് വഴി തുക പാസായി; സാധാരണക്കാരുടെ ഫയലുകൾ കെട്ടികിടക്കുമ്പോൾ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനായി അതിവേഗ ഇടപെടൽ
സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിക്കും; അക്ഷീണം പ്രയത്‌നിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ; വിശപ്പുരഹിത കേരളം എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു; മറ്റുമൂന്നു പേർക്ക് എതിരെ പറയാനും ആവശ്യപ്പെട്ടു; കിട്ടിയ ഓഫർ മാപ്പുസാക്ഷിയാക്കാം എന്ന്; നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ സമ്മർദ്ദത്തിലായി; സ്വപ്നയെ പരിചയപ്പെട്ടത് സരിത് വഴി; ജയിൽ മോചിതനായ സന്ദീപ് നായരുടെ വെളിപ്പെടുത്തലുകൾ
പിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയും
ഇന്റലിജൻസ് വെരിഫിക്കേഷൻ ഇല്ലാത്ത സർക്കാരിതര പൊതുപരിപാടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ല; പങ്കെടുക്കുന്ന പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം; കളങ്കിതരുടെ പരിപാടികളിൽ പൊലീസുകാർ പങ്കെടുക്കുന്നത് ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ; മോൻസൺ പേടിയിൽ കോൺസ്റ്റബിൾ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മൂക്കുകയർ