You Searched For "ഇന്ത്യ"

എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ കിടന്ന ഇൻഡിഗോ വിമാനത്തിന് ഒരു പ്രത്യേക ഭംഗി; അതീവ സന്തോഷത്തിൽ കോക്ക്പിറ്റിൽ കയറിയ പൈലറ്റുമാരും; ദീപം തെളിയിച്ച് വരവേറ്റ് യാത്രക്കാർ; വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നിന്ന് വീണ്ടും ചൈനയിലേക്ക് വിമാനസർവീസ് ആരംഭിച്ചു; രാത്രി ആകാശത്ത് ഇരു രാജ്യങ്ങൾക്കിടയിലൂടെ നിർണായക പറക്കൽ
ട്വന്റി20യില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ വംശജന്‍ തന്‍വീര്‍ സാംഗ; ആദം സാംപയ്ക്ക് പകരം ബിഗ്ബാഷിലെ സിഡ്‌നി തണ്ടര്‍ താരമായ ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തി ടീം ഓസ്‌ട്രേലിയ
നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; കൊല്‍ക്കത്തയില്‍ നിന്നും ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്; ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്ന തുടര്‍ നടപടികളുണ്ടാകും
കണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉപരോധത്തില്‍ പണി കിട്ടിയത് ഇന്ത്യക്കും ചൈനക്കും മാത്രമല്ല! റഷ്യയ്ക്ക് വെച്ച കെണിയില്‍ ആകെപെട്ട് ജര്‍മ്മനിയും;  റോസ്‌നെഫ്റ്റിന്റെ അനുബന്ധ സ്ഥാപനമായ പി.സികെ റിഫൈനറി പൂട്ടേണ്ടി വരുമോയെന്ന് ജര്‍മനിക്ക് ആശങ്ക; ശൈത്യകാലം വരുന്നതോടെ യൂറോപ്പിലാകെ ആശങ്ക
ഞാനെപ്പോഴും ഓസ്ട്രേലിയ ഇഷ്ടപ്പെടുന്നു; ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല; വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു; നന്ദി ഓസ്ട്രേലിയ...; ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തൊട്ട് രോഹിതിന്റെ വാക്കുകള്‍; പിന്തുണയ്ക്ക് നന്ദി അറിയിച്ച് വിരാട് കോലി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പതാം സെഞ്ചുറിയുമായി രോഹിത് ശര്‍മ;  ഒരു നേട്ടത്തില്‍ ഇനി സാക്ഷാല്‍ സച്ചിന് ഒപ്പം;അര്‍ധ സെഞ്ചറിയുമായി കോലിയുടെ തിരിച്ചുവരവ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ച് രോ - കോ സഖ്യം; ഇനി ഗംഭീറും അഗാര്‍ക്കറും എന്തു ചെയ്യും? ലോകകപ്പ് ടീമിലേക്ക് അവകാശം ഉറപ്പിച്ച് മുന്‍ നായകന്മാര്‍