CRICKETലീഗ് മത്സരത്തിലെ തോല്‍വിക്ക് മധുര പ്രതികാരം ! ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തടയിട്ട് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്; വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റണ്സിന്അശ്വിൻ പി ടി30 Oct 2025 12:08 AM IST
CRICKET'ഒരുപാട് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്, പല ബാറ്റിംഗ് പൊസിഷനുകളിലും കളിച്ചിട്ടുണ്ട്'; ഏത് സാഹചര്യത്തിലും കളിക്കാൻ തയ്യാറാണ്; ഓസ്ട്രേലിയലിൽ കളിക്കുന്നത് കടുത്ത വെല്ലുവിളിയെന്നും സഞ്ജു സാംസൺസ്വന്തം ലേഖകൻ29 Oct 2025 6:29 PM IST
Sports61 കിലോ വിഭാഗം ഗുസ്തിയിൽ യഷിതയ്ക്ക് സ്വർണം; ഇന്ത്യയുടേത് ഏഷ്യൻ യൂത്ത് ഗെയിംസിലെ നാലാം സ്വർണം; മെഡൽ നേട്ടത്തിൽ ചൈന ബഹദൂരം മുന്നിൽസ്വന്തം ലേഖകൻ29 Oct 2025 5:49 PM IST
CRICKETഅഭിഷേക് മടങ്ങിയതിന് കത്തിക്കയറി ശുഭ്മാന്‍ ഗില്‍; മികച്ച പിന്തുണയുമായി സൂര്യകുമാർ; കാന്‍ബറയിൽ രസം കൊല്ലിയായി മഴ; ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 ഉപേക്ഷിച്ചുസ്വന്തം ലേഖകൻ29 Oct 2025 5:08 PM IST
FOREIGN AFFAIRSമോദി ഏറ്റവും സുന്ദരനായ വ്യക്തി, പക്ഷേ അദ്ദേഹം കുറച്ചുകടുപ്പക്കാരനുമാണ്; അപ്പെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന; ഇന്ത്യ-പാക്കിസ്ഥാന് ആണവയുദ്ധം താന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 3:19 PM IST
CRICKETഇന്ത്യ- ഓസ്ട്രലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഗില്ലിനും സൂര്യകുമാറിനും നിര്‍ണ്ണായകം; മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ സഞ്ജുവും; മത്സരം റണ്ണൊഴുകുന്ന കാന്‍ബറയില്‍; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുംസ്വന്തം ലേഖകൻ29 Oct 2025 1:33 PM IST
FOREIGN AFFAIRSപഹല്ഗാമോടെ കാശ്മീര്‍ ഒറ്റക്കെട്ടായി; ഭീകരരെ കയറ്റി വിടാന്‍ പാക്കിസ്ഥാന് പുതിയ കേന്ദ്രം വേണം; ബംഗ്ലാദേശിനെ അടുപ്പിച്ച് ധാക്കയില്‍ ഐ എസ് ഐയ്ക്ക് പ്രത്യേക സെല്‍; ലക്ഷ്യം അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എത്തിക്കല്‍; തീക്കളിയെ നേരിടാന്‍ തന്ത്രമൊരുക്കി ഡോവല്‍; ബംഗ്ലാ-പാക്ക് നീക്കം തകര്‍ന്നടിയും; ബംഗ്ലാദേശിന് പാക്കിസ്ഥാന് ആയുധം നല്‍കുന്നത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 1:01 PM IST
CRICKETകഴിഞ്ഞ ലോകകപ്പിന് ശേഷം പരാജയപ്പെട്ടത് ആകെ മൂന്ന് കളികളിൽ; ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിന് സൂര്യകുമാറും സംഘവും ഇന്നിറങ്ങും; കാന്‍ബറയിലേത് കരുത്തരുടെ പോരാട്ടംസ്വന്തം ലേഖകൻ29 Oct 2025 12:52 PM IST
CRICKETഏകദിന പരമ്പരയുടെ പരാജയത്തിന് പകരം വീട്ടാൻ ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 നാളെ കാന്‍ബറയില്‍; സാധ്യത ഇലവൻ അറിയാംസ്വന്തം ലേഖകൻ28 Oct 2025 7:22 PM IST
GAMESമുന്‍നിര താരങ്ങള്‍ വിശ്രമത്തില്‍; സാഫ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് അണിനിരത്തിയത് യുവനിരയെ; 20 സ്വര്‍ണമടക്കം 58 മെഡലുമായി ഇന്ത്യ മുന്നിലെത്തിയെങ്കിലും നിരാശ; സ്വര്‍ണ കൊയ്ത്തില്‍ പിന്നോട്ട്; ഇന്ത്യന്‍ ആധിപത്യം വെല്ലുവിളിച്ച് ശ്രീലങ്കയുടെ സ്വര്‍ണ കുതിപ്പ്സ്വന്തം ലേഖകൻ28 Oct 2025 6:34 PM IST
SPECIAL REPORTവ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ; റഷ്യന്‍ പങ്കാളിത്തത്തോടെ ആദ്യ യാത്രാ വിമാന നിര്‍മ്മാണം; ആഭ്യന്തര ആവശ്യങ്ങള്‍ക്ക് 'എസ്.ജെ 100' മോഡല്‍ വിമാനങ്ങള്‍; 'ആത്മനിര്‍ഭര്‍ ഭാരത്' ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പെന്ന് എച്ച്എഎല്‍; സവിശേഷതകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്28 Oct 2025 3:24 PM IST
Sportsഇരട്ട ഗോളുമായി സബിത്ര ഭണ്ഡാരി; സൗഹൃദ മത്സരത്തിൽ നേപ്പാളിനോട് തോൽവി വഴങ്ങി ഇന്ത്യൻ വനിതകൾ; പരാജയപ്പെട്ടത് 2-1ന്; ആശ്വാസ ഗോൾ നേടിയത് കരിഷ്മ ഷിർവോയിക്കർസ്വന്തം ലേഖകൻ28 Oct 2025 2:20 PM IST