You Searched For "പ്രധാനമന്ത്രി"

പ്രധാനമന്ത്രിക്ക് മുന്നിൽ പറയേണ്ടത് നിരവധി കാര്യങ്ങളെന്ന് അറിഞ്ഞുകൊണ്ട് കരുതലോടെ മുഖ്യമന്ത്രി; പിണറായി നരേന്ദ്ര മോദിക്ക് കൂടിക്കാഴ്‌ച്ചയിൽ സമ്മാനിച്ചത് കഥകളിയുടെ കൃഷ്ണ ശിൽപം; ഒപ്പം കേരളത്തനിമയുള്ള കസവു ഷാളും; സന്തോഷത്തോടെ സ്വീകരിച്ചു പ്രധാനമന്ത്രിയും
ആർ ആർ ആറിന്റെ ഗോൾഡൻ ഗ്ലോബ് നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്നത് ; സംഗീത സംവിധായകൻ കീരവാണിയേയും രാജമൗലിയേയും പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി; അണിയറ പ്രവർത്തകർക്കടക്കം തന്റെ ട്വിറ്ററിലൂടെ ആശംസയറിയിച്ച് നരേന്ദ്ര മോദി
പ്രതിപക്ഷ പാർട്ടികൾ വെറുപ്പുനിറഞ്ഞ മനസുമായി കള്ളം പ്രചരിപ്പിക്കുന്നു;  ജനങ്ങളെ നിരാശയിലേയ്ക്ക് തള്ളിവിടാൻ ശ്രമം; ബിജെപിക്കെതിരെ ഗൂഢാലോചന നടത്തുന്നു; 2024-ലും തോൽപ്പിക്കാനാവില്ല; പ്രചോദനം ഹനുമാനെന്ന് നരേന്ദ്ര മോദി
തിരുവനന്തപുരത്ത് നിന്നു കണ്ണൂരിലേക്ക് ഇനി വന്ദേ ഭാരതിൽ കുതിക്കാം; പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ പ്രഖ്യാപിച്ചേക്കും;  ദക്ഷിണ റെയിൽവേ ഒരുക്കങ്ങൾ തുടങ്ങി; ആദ്യഘട്ടത്തിൽ തിരുവനന്തപുരം - ഷൊർണൂർ പരീക്ഷണ സർവീസ്; ഉദ്ഘാടനം ഈ മാസം 25ന്? ഔദ്യോഗിക സ്ഥിരീകരണം നാളെ; പ്രതീക്ഷയോടെ കേരളം
സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരം; സത്യം മൂടിവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; നരേന്ദ്ര മോദി നിശബ്ദത വെടിയണം; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ്; പ്രതിപക്ഷ കക്ഷികളെ അണിനിരത്തി പ്രതിഷേധം ഉയർത്താൻ നീക്കം; വിവിധ നേതാക്കളുമായി ഖാർഗെ സംസാരിക്കും
കർണാടകയിലെ ഓരോ പൗരന്റേയും സ്വപ്നമാണ് എന്റെ സ്വപ്നം; ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനാണ് നാം ആഗ്രഹിക്കുന്നത്; കർണാടകയെ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാക്കാൻ വോട്ടവകാശം വിനിയോഗിക്കു; വോട്ടെടുപ്പിനുമുമ്പ് മോദിയുടെ തുറന്ന കത്ത്