FOREIGN AFFAIRSനടന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന് തിരിച്ചടിക്കുക എങ്ങനെയാകും? മിസൈല്‍ ആക്രമണ ഭീതിയില്‍ ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം; കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും; ഖത്തറിലെ പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയില്‍ മലയാളികളുംമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 1:11 PM IST
FOREIGN AFFAIRSഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്റാനില്‍ പലയിടത്തും സ്ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 12:24 PM IST
SPECIAL REPORTകിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ 'കൊലയാളി' ഡ്രോണുകള്‍'; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണംമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 10:41 PM IST
FOREIGN AFFAIRSഹമാസിന്റേത് കിരാതമായ ഭീകരാക്രമണമെന്ന് നെസറ്റില്‍ മോദി! മുംബൈ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന് ഇന്ത്യയുടെ ഉറച്ച പിന്തുണ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് പാര്‍ലമെന്റ്; നെഞ്ചോട് ചേര്‍ത്ത് നെതന്യാഹു; മോദി തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനും; സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്കി മോദിക്ക് ആദരംമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 10:54 PM IST
SPECIAL REPORTഐന്സ്റ്റീന് കത്തെഴുതിയിട്ടും നെഹ്രു കുലുങ്ങിയില്ല, പാസ്പോര്‍ട്ട് പോലും വിലക്കി; പക്ഷേ യുദ്ധം വന്നപ്പോള്‍ ഇസ്രായേല്‍ ആയുധം നല്കി! ഫലസ്തീനൊപ്പം നിന്ന ഇന്ത്യ എങ്ങനെ നെതന്യാഹുവിന്റെ പ്രിയപ്പെട്ടവരായി? നെഹ്രുവിനും ഇന്ദിരയ്ക്കും കഴിയാത്തത് മോദി സാധിച്ചതെങ്ങനെ? ശത്രുതയില്‍ നിന്ന് ചങ്ങാത്തത്തിലേക്കുള്ള ആ 75 വര്ഷങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 4:54 PM IST
In-depthഒരേസമയവും വാളും പരിചയുമാവുന്ന 40,000 കോടിയുടെ പ്രോജക്റ്റ് കുശ; ഇസ്രയേലിന്റെ വജ്രായുധമായ ഗോള്‍ഡന്‍ ഹൊറൈസണ്‍ ഇന്ത്യയിലേക്ക്; അയണ്‍ ഡോമുമായി ഭാരതവും; മിഷന് സുദര്ശന് ചക്ര പുരോഗമിക്കുമ്പോള്‍ പ്രതിരോധക്കുതിപ്പില് ഇന്ത്യ; ഇനി എറ്റുമുട്ടിയാല്‍ ചൈന തവിടുപൊടിയാവും!എം റിജു25 Feb 2026 3:36 PM IST
SPECIAL REPORTചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും; ആണവ-മിസൈല്‍ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇസ്രയേലുമായി സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക; ആഴ്ചകളോളം നീളുന്ന യുദ്ധം ഉണ്ടാകാന്‍ 90% സാധ്യതയെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്; സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ച് ഇറാനും റഷ്യയും; വീണ്ടുമൊരു മഹായുദ്ധമോ?മറുനാടൻ മലയാളി ഡെസ്ക്18 Feb 2026 10:11 PM IST
FOREIGN AFFAIRSവെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം; വെസ്റ്റ് ബാങ്കിനെ ജൂതവല്‍കരിക്കാനും മോഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് ഹമാസ്; ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ചു അറബ് രാഷ്ട്രങ്ങള്‍; ലെബനന്-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്16 Feb 2026 10:45 AM IST
SPECIAL REPORTട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; 'തൊട്ടാല്‍ വിവരമറിയും' എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 6:32 PM IST
FOREIGN AFFAIRSപലസ്തീനും ഇസ്രയേലിനും ഒരുപോലെ സ്വീകാര്യമായ രാജ്യം; ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോര്‍ഡില്‍ ചേരാന്‍ ഇന്ത്യയ്ക്കും ക്ഷണം; അംഗങ്ങളുടെ അന്തിമ പട്ടിക ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും; ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരിക്കുക സമാധാന ബോര്‍ഡ് വഴിയെന്നും സൂചനമറുനാടൻ മലയാളി ഡെസ്ക്19 Jan 2026 6:40 AM IST
Top Storiesആയിരങ്ങളെ കൊന്നത് അമേരിക്കയും ഇസ്രായേലും; ട്രംപ് വെറും ക്രിമിനല്‍! ഖത്തറിലെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന യുഎസ് കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്ത്; ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഐആര്‍ജിസി; ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ തീപ്പൊരി പ്രസംഗം; സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ട്രംപിനോട് റെസ പഹ് ലവിമറുനാടൻ മലയാളി ഡെസ്ക്17 Jan 2026 9:49 PM IST
In-depthസൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!എം റിജു16 Jan 2026 3:34 PM IST