You Searched For "കേന്ദ്ര സര്‍ക്കാര്‍"

പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കള വരെയെത്തുമോ? പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിന് നിയന്ത്രണം;  ഹോട്ടലുകള്‍ അടയ്ക്കുന്നു; വില വീണ്ടും വര്‍ധിച്ചേക്കും; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും; ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചു, രാജിയുടെ കാരണം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, അമിത്ഷായില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു; ബംഗാളിലും കേരളത്തിലും  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത രാജി; ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും ആനന്ദബോസ്; ഡല്‍ഹിയിലെത്തി രാജികത്ത് സമര്‍പ്പിച്ചു
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്‍ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല;  അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി! വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു; മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തത്, പുതിയ പദ്ധതിയാണെന്ന്  ശിവരാജ്‌സിംഗ് ചൗഹാന്‍; കേരളത്തിന് പ്രതിവര്‍ഷം 2000 കോടി അധികബാധ്യത
മൂന്ന് വട്ടം ചര്‍ച്ച ചെയ്തിട്ടും പരിഹാര നിര്‍ദ്ദേശമായില്ല; അന്തരാഷ്ട്ര തലത്തിലേക്ക് തര്‍ക്കം കൊണ്ടു പോയാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്ക; സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ടീകോമും പിണറായി സര്‍ക്കാരും രണ്ടു തട്ടില്‍; എല്ലാം വീക്ഷിച്ച് കേന്ദ്ര സര്‍ക്കാരും; ആര്‍ബിട്രേഷന്‍ അനിവാര്യതയാകും
നാഷണല്‍ ഹെറാള്‍ഡ് കേസിലടക്കം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു; വേട്ടയ്ക്ക് എതിരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്; ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ രാജ്യത്തുടനീളം റാലികള്‍; ജില്ല അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും തീരുമാനം
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍; നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കും; സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍;  ഉടന്‍ വാദം കേള്‍ക്കില്ല;  തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് കേന്ദ്രം
ഡിസംബര്‍ 30ന് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സമയമല്ലെന്ന് കേന്ദ്രം; ഡിസംബര്‍ 31നകം അതാത് വകുപ്പുകള്‍ക്ക് പണം കൈമാറണമെന്നാണ് ഉദ്ദേശിച്ചത്; മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ കേന്ദ്രഫണ്ട് വിനിയോഗത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍