You Searched For "അന്വേഷണം"

ദുബായില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ; സമീപത്തായി തൂങ്ങിയ നിലയില്‍ വീട്ടു ജോലിക്കാരനും; കൊല്ലപ്പെടും മുമ്പ് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോലീസ്; ബംഗളുരുവിനെ നടുക്കിയ കൊലപാതകത്തില്‍ അന്വേഷണം തുടങ്ങി
കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം ഇനി അത് നടക്കില്ല; പക്ഷെ എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല..!! അവസാനമായി രണ്ടുംകല്പിച്ച് ഹോട്ടൽമുറിയെടുത്ത കമിതാക്കൾ; വീട്ടുകാർ എല്ലാത്തിനും എതിര് എന്ന് തുറന്നുപറഞ്ഞ് അറ്റകൈ പ്രയോഗം; പോലീസ് ഇരച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ കുറിപ്പ്; നടുക്കം മാറാതെ പ്രദേശം
ഡോ. സി ജെ റോയിയെ മരണത്തിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യലുണ്ടായിട്ടില്ല; ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം ശരിവെച്ച് പോലീസ്; കോണ്‍ഫിഡന്റ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങളും തെളിവായി; വെള്ളിയാഴ്ച്ച  റെയ്ഡ് ഉണ്ടായിട്ടില്ല; രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഉദ്യോഗസ്ഥരുടെ മൊഴി; പിന്നെ എന്തിന് റോയി സ്വയം വെടിവെച്ച് മരിച്ചു? മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി ഉണ്ടായോ?
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ അട്ടിമറിയോ? പ്രോസിക്യൂഷന്‍ അനുമതി തേടാതെ എസ്.ഐ.ടി; കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ സാധ്യതയേറി; റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തിറങ്ങാന്‍ സാധ്യത; പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും
മൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു? മുറിയില്‍ കയറി കതക് പൂട്ടാന്‍ എങ്ങനെ അനുമതി കിട്ടി? കൂടെ ഉണ്ടായിരുന്ന എംഡി ജോസഫിനെ എന്തിന് റോയ് തന്നെ ഇറക്കി വിട്ടു? മരിക്കാന്‍ വേണ്ടിയാണോ അന്ന് ദുബായില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിയത്? പുറത്ത് കേള്‍ക്കുന്ന വാര്‍ത്തകളും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെ
ആണി കയറിയ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ മുടക്ക് 50 ലക്ഷം; ദുബായിലെ ആഡംബര വില്ലയ്ക്ക് മുന്‍പില്‍ സകല ആഡംബര വാഹനങ്ങളും; ആഡംബരം കാട്ടി സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യം; എന്നിട്ടും സിജെ റോയ് മരണം തെരഞ്ഞെടുത്ത് എന്തിന്? സീറോ ഡെബ്റ്റ് എന്ന് പറയുമ്പോഴും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമായിരുന്നോ?
സി ജെ റോയിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല; റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഇല്ലെന്ന വാദത്തില്‍ ഉറച്ച് ബന്ധുക്കള്‍; പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; നെഞ്ചു തുളച്ചത് 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട; ക്ലോസ് റേഞ്ചില്‍ നിന്നും വെടിയുതിര്‍ത്തത് എന്ന് വ്യക്തം; മലയാളി വ്യവസായിക്ക് ഇന്ന് ബംഗളുരുവില്‍ സംസ്‌ക്കാരം
വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്;  വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്‍
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ ആഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവെച്ചു വയനാട് ജില്ലാ കോടതി; തടികള്‍ കണ്ടുകെട്ടിയതിന് എതിരായ പ്രതികളുടെ അപ്പീല്‍ തള്ളി; സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിത്, അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ നിരീക്ഷണം
കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം; സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു; ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല; മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത്; വിശദീകരണവുമായി ആദായനികുതി വകുപ്പ്; സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നീക്കം
അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്‍ലാല്‍
ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി; സി.ജെ റോയ്യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം; കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത് അഞ്ച് പേജുള്ള പരാതി; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറി