INVESTIGATIONആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 6:32 PM IST
INVESTIGATIONഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ മരണം; പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് അച്ഛൻ; മരണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് 'നീതി ലഭിക്കു'മെന്ന പോസ്റ്റ്; വിവാദങ്ങളിൽ നിറഞ്ഞ മതപ്രഭാഷക സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോൾസ്വന്തം ലേഖകൻ29 Jan 2026 3:37 PM IST
KERALAMരണ്ടുംകല്പിച്ചുള്ള വീശിൽ തള്ളവിരലിനും ചെവിക്കും മാരക പരിക്ക്; മലപ്പുറത്തെ ബിവറേജസിന് സമീപം കത്തിക്കുത്ത്; അക്രമിയെ തേടി പോലീസ്സ്വന്തം ലേഖകൻ29 Jan 2026 3:14 PM IST
KERALAMനേരം ഇരുട്ടിയാൽ മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നത് പതിവ്; തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് ഞെട്ടൽ; പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണാഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ടുസ്വന്തം ലേഖകൻ29 Jan 2026 2:23 PM IST
INVESTIGATIONകോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകമായി; പോലീസിന്റെ ഇടി കൊണ്ട കാമുകന്‍ നിരപരാധി; കൊല നടത്തിയത് വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയയാള്‍; സിബിഐ ഡയറിക്കുറിപ്പ് സിനിമയെ വെല്ലുന്ന വിധത്തിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്; രണ്ടു വര്‍ഷം നീണ്ട അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയത് ശാസ്ത്രീയ പരിശോധനയില്ശ്രീലാല് വാസുദേവന്‍29 Jan 2026 2:14 PM IST
SPECIAL REPORTചിന്നിച്ചിതറിയ ശരീരങ്ങള്‍ക്കിടയില്‍ ആ സ്വര്‍ണ്ണവാച്ച് മിന്നി; അജിത് പവാറിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ; മഹാരാഷ്ട്രയെ നടുക്കിയ വിമാനാപകടത്തിന്റെ ഉള്ളു പൊള്ളിക്കുന്ന വിവരങ്ങള്‍ പുറത്ത്; അപകടം പിടിച്ച ടേബിള്‍ടോപ് റണ്‍വേയും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളുടെ കുറവും ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:12 AM IST
INVESTIGATIONകലി കയറി സ്വന്തം ഭർത്താവിനെ കൊന്ന് രാത്രി മുഴുവൻ 'പോൺ' വീഡിയോ കണ്ട..ഭാര്യ; ആന്ധ്രയെ നടുക്കിയ ആ കൊടുംവില്ലത്തി എല്ലാം കാട്ടിക്കൂട്ടിയത് കാമുകനെ സ്വന്തമാക്കാൻ; ഒരു സിനിമ പുരയിൽ വച്ച് മൊട്ടിട്ട പ്രണയം; ഇരുവർക്കും പിരിയാൻ പറ്റാതെ വന്നതോടെ പ്ലാൻ ചെയ്തത് അരുംകൊല; പക്ഷെ യുവതി പോലീസിനോട് പറയുന്നത് മറ്റൊരു കഥമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:24 PM IST
SPECIAL REPORTമൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച; കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:21 PM IST
KERALAMആളുകൾ സുഖനിദ്രയിലായ സമയം നോക്കി പുറത്തിറങ്ങി; പതിയെ കിടപ്പുമുറിയുടെ ജനൽപാളി തുറന്നു; ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം കള്ളത്തരം; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ28 Jan 2026 5:48 PM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ സേഫ്..! ചെമ്പ് പാളികളില്‍ പൊതിഞ്ഞ സ്വര്‍ണം മോഷ്ടിച്ചെങ്കലും പാളികള്‍ മാറ്റിയിട്ടില്ലെന്ന് വിഎസ്എസ് സി ശാസ്ത്രജ്ഞര്‍; ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെ; മാറ്റം രാസപ്രവര്‍ത്തനം മൂലമെന്ന് ശാസ്ത്രജ്ഞരുടെ മൊഴി; മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും; കേസിലെ രാജ്യാന്തര ബന്ധത്തിന് അറുതിയാകുന്നു?മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 5:39 PM IST
SPECIAL REPORTലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം; വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു പരാതിക്കാരിയുടെ ഹര്‍ജി തള്ളി; കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിന് ഒടുവില്‍ അന്ത്യമാകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 5:29 PM IST
KERALAMരാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ27 Jan 2026 3:19 PM IST