You Searched For "അന്വേഷണം"

പെരുന്നാള്‍ കോടിയുമായി വീട്ടിലേക്ക് മടങ്ങിയത് ചതി ഒളിപ്പിച്ച്; 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി സ്വന്തം കുടുംബത്തോട് കടുംകൈ; ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തില്‍ മുക്കിക്കൊന്നു; നാട്ടില്‍ പറഞ്ഞത് അപകടം ഉണ്ടായത് ടയര്‍ പഞ്ചറായെന്ന്; നരാധമന്‍ കൂടാംതൊടി മുഹമ്മദ് ഷരീഫ് പിടിയില്‍
കണ്ടാൽ പറയുമോ? ഇവൻ ഇന്ത്യ മുഴുവൻ കറങ്ങുന്നത് ഒരൊറ്റ ആവശ്യത്തിന്; ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് കള്ളത്തരം കാണിക്കും; ഇമ്രാൻ ഖാനെ ആലുവ പോലീസ് കുടുക്കിയത് ഇങ്ങനെ
ആർക്കും ശല്യമാകാതെ തനിക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന യുവതി; പെട്ടെന്ന് അതുവഴി നീല ഷർട്ട് ധരിച്ചെത്തിയ ഒരാളുടെ അതിരുവിട്ട പ്രവർത്തി; അവർ പോലും അറിയാതെ യുവാവ് ചെയ്തത്; സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങളിൽ ഞെട്ടൽ; ഇന്ത്യക്കാരനെ പൊക്കാൻ വല വിരിച്ച് യുഎസ് പോലീസ്
വീരന്മാർ ആണെന്ന് കാണിക്കാൻ ചാടി കയറിയത് പള്ളി സെമിത്തേരിയിൽ; രാത്രിയുടെ നിശബ്ദതയിൽ ആ അഴിഞ്ഞാട്ടം കാട്ടിയത് പതിനെട്ട് തികഞ്ഞ കൊച്ച് പയ്യന്മാർ; ഇനി മൂന്നും അകത്ത്
പ്രണയപ്പകയില്‍ അറുത്തുമാറ്റപ്പെട്ട ജീവന്‍; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കൊലപാതകം ഭാര്യ വീട്ടില്‍ ഇല്ലാത്ത നേരത്ത്; വിശാഖപട്ടണത്ത് പിടിയിലായത് നാവികസേനാ ഉദ്യോഗസ്ഥന്‍; ഡേറ്റിംഗ് ആപ്പ് വഴിയുള്ള പരിചയം പ്രണയമായി; കൊലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്
പുത്രക്കാട്ടെ ആ ചാക്ക് കെട്ടുകളിൽ കണ്ടത് ആരെയും പേടിപ്പെടുത്തുന്ന മാരക ആയുധങ്ങൾ; മൂർച്ചയുള്ള വാൾ മുതൽ സ്ഫോടക വസ്തുക്കൾ വരെ കെട്ടുകളിൽ ഭന്ദ്രം; ഇതോടെ ആശങ്കയിലായ നാട്ടുകാരും; രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ തെളിയുന്നതെന്ത്? ബാലരാമപുരം പോലീസിന്റെ അന്വേഷണം നിർണായകമാകും
രാത്രി 8.45ഓടെ തച്ചാശ്ശേരി മുക്കിൽ നിന്ന് കറക്കം; ആരോ...വിളിച്ച് പറഞ്ഞതോടെ പോലീസും പിന്നാലെ കൂടി; പിടിച്ചുനിർത്തിയതും നല്ല പരിചയമുള്ള മുഖം; പരിശോധനയിൽ ആശാനെ കൈയ്യോടെ പൊക്കി
ഒരു താലി ചരട് വാങ്ങിച്ച് വെറുതെ കഴുത്തിലേക്ക് ഇട്ടാൽ മാത്രം മതി! കൊച്ചു പയ്യനെ ഉറങ്ങാൻ പോലും വിടാതെ കുറെ ദിവസമായി 52-കാരിയുടെ വിവാഹാഭ്യര്‍ത്ഥന; കലഹം അതിരുകടന്നതോടെ നാടിനെ നടുക്കി അരുംകൊല; പോലീസിന്റെ വരവിൽ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം; ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉപദ്രവിക്കുന്നു എന്ന പരാതിയുമായി രംഗത്ത്; രാജകുടുംബത്തിന്റെ നിസ്സഹകരണം കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതോടെ; ഗൗരി പാര്‍വതി ബായിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാനും ശ്രമം നടന്നു
പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്