INVESTIGATIONബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 4:46 PM IST
KERALAMഒരുമിച്ച് താമസിച്ചതിന് ശേഷം തെറ്റി പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് യുവാവ്: 37കാരിയുടെ പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ30 Nov 2025 5:44 AM IST
Right 1'ടെറസിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; നിസഹായാവസ്ഥ ചൂഷണം ചെയ്തു; വാര്‍ത്തയും കേസും ആകുമോ എന്ന് പേടിച്ച് ഉമേഷ് പറഞ്ഞത് അനുസരിക്കേണ്ടി വന്നു'; ഡിവൈഎസ്പി ഉമേഷിനെതിരെ യുവതിയുടെ മൊഴി; ഉമേഷിനെ കുരുക്കുന്ന ഈ നിര്‍ണായക റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:06 PM IST
INVESTIGATIONകുറെ സ്വപ്നങ്ങളുമായി പുതിയ ജീവിതം തുടങ്ങിയ ആ ശാസ്ത്രജ്ഞൻ; ഒടുവിൽ കല്യാണം കഴിഞ്ഞ് രണ്ടുദിവസത്തെ ഗ്യാപ്പിൽ സ്വന്തം വീട്ടിലെ ടോയ്‌ലറ്റിൽ ദാരുണ കാഴ്ച; ഒന്നും കണ്ടുനിൽക്കാൻ പറ്റാതെ അലറിക്കരഞ്ഞ് ഉറ്റവർ; പിന്നിലെ കാരണം തേടി പോലീസ്; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 3:51 PM IST
INVESTIGATIONആ പൊന്നോമന പെറ്റമ്മയുടെ സുരക്ഷിത കരങ്ങളിൽ എത്തിയതും ചുറ്റും വൈകാരികമായ രംഗങ്ങൾ; മകളെ വാരിപ്പുണർന്ന് കവിളത്ത് മുത്തം നൽകി വരവേൽക്കുന്ന കാഴ്ച; ചുമലിലേക്ക് ചാഞ്ഞ് കുഞ്ഞും; അസാധാരണ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പോലീസും; സ്വന്തം ബന്ധുക്കളാൽ അഞ്ച് വയസ്സുകാരി കൊടും ക്രൂരതയ്ക്ക് ഇരയായ സംഭവം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 2:51 PM IST
INVESTIGATIONരാഹുല്‍ യുവതിയെ ആദ്യമായി പീഡിപ്പിച്ചത് മാര്‍ച്ച് 4ന്; അതേമാസം 17ന് യുവതിയുടെ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തി; ഏപ്രില്‍ 22 തലസ്ഥാനത്തെ ഫ്ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു; ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ടും ബലാത്സംഗം; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:22 PM IST
INVESTIGATIONസഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ അമ്മ; തിരികെ വീട്ടിലെത്തിയപ്പോൾ കാണുന്നത് കത്തിക്കരിഞ്ഞ അർച്ചനയുടെ മൃതദേഹം; മകള്‍ നല്ല നിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ച അച്ഛന്റെ നെഞ്ച് പതറിയ നിമിഷം; മരണസമയത്ത് ആ ഭര്‍തൃവീട്ടില്‍ നടന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 10:06 AM IST
INVESTIGATIONയുവതിക്ക് ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ്; അടൂര്‍ സ്വദേശിയായ ജോബിക്കെതിരെയും കേസെടുത്തു; അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രം നടത്തിയെന്നത് രാഹുലിനെതിരായ പ്രധാനകുറ്റമാകും; ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവും ഉണ്ടായതായി യുവതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:50 AM IST
SPECIAL REPORT'ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു'; യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 7:43 AM IST
ANALYSISതദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ 'രാഹു'കാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:40 AM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:28 AM IST