You Searched For "അന്വേഷണം"

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍
മുളകൊണ്ടുള്ള ആ തട്ടുകൾ കാരണം ഹോങ്കോങ്ങ് കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; ഭീമൻ കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ; എല്ലാം കത്തിച്ചാമ്പലായിട്ടും അണയാതെ തീ; ഇതുവരെ വെന്ത് വെണ്ണീറായത് 83 ജീവനുകൾ; ഇനിയും കണ്ടെത്താനാകാതെ നൂറുകണക്കിന് പേർ; വലിയ അശ്രദ്ധയ്ക്ക് അറസ്റ്റ്
മുറിയിലുണ്ടായിരുന്ന സ്വർണം കാണാനില്ലെന്ന് ദമ്പതിമാർ; കാര്യം ജോലിക്കാരിയോട് തിരക്കിയപ്പോൾ ഞാൻ ഒന്നും കണ്ടിട്ടില്ലെന്ന് പറച്ചിൽ; സംശയം തോന്നിയ വീട്ടുകാർ ചെയ്തത്; ആരും കണ്ടുപിടിക്കില്ലെന്ന ആ കള്ളത്തരം കൈയ്യോടെ തൂക്കിയത് ഇങ്ങനെ
രാഹുലിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ; പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല; കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്; എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനമെടുക്കില്ല; എംഎല്‍എ സ്ഥാനം രാജിവെക്കാത്തവര്‍ ഇപ്പോഴും അസംബ്ലിയില്‍ ഉണ്ട്: പ്രതികരണവുമായി കെ മുരളീധരന്‍
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും...; തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറിയതോടെ രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും
ശബ്ദരേഖയും ചാറ്റും പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മുഖ്യമന്ത്രിക്ക് പരാതി കൈമാറി; അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍; തദ്ദേശ തിരഞ്ഞെടുപ്പ് മുറുകവേ യുഡിഎഫിന് വലിയ തിരിച്ചടി
പ്രണയം തലയ്ക്ക് പിടിച്ചതോടെ ഒരുമിച്ച് ജീവിക്കണമെന്ന മോഹം; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ആ കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഇറങ്ങിപ്പോയ അർച്ചന; വീട്ടിൽ കൊണ്ടുവന്ന അന്ന് മുതൽ അവൾ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങൾ; ഒടുവിൽ സന്തോഷവതിയായി മകൾ ജീവിക്കുമെന്ന പ്രതീക്ഷകളെ തച്ചോടിച്ച് വീട്ടുകാർ അറിയുന്നത് ദാരുണ വാർത്തയും; ഭര്‍ത്താവിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുമ്പോൾ
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പോലീസ് വെടിയുതിര്‍ത്തു; വെടിയേല്‍ക്കാതെ  പ്രതി ഓടി രക്ഷപെട്ടു; എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് വെടിയുതിര്‍ത്തതെന്ന് പോലീസ്
പോലീസുകാരനെ കുടുക്കാൻ തനിക്ക് ക്വട്ടേഷന്‍ നൽകിയതാണെയെന്ന രമ്യയുടെ മൊഴി; എല്ലാ സത്യവും പുറത്തുകൊണ്ട് വരുമെന്ന് പറഞ്ഞ അന്വേഷണ സംഘം; എന്നിട്ടും ഒളിച്ചുകളി തുടർന്ന് കേസിലെ പ്രധാന പ്രതിയായ എസ് ഐ; കൊച്ചിയിലെ ആ സ്പായുടെ പ്രവർത്തനങ്ങൾ മുഴുവൻ ദുരൂഹം; ജീവനക്കാരിയുടെ വ്യാജ പരാതി കേസിൽ ഇനിയെന്ത്?