You Searched For "അന്വേഷണം"

അസ്മിനയും ജോബിയും രണ്ടുവട്ടം വിവാഹിതര്‍, അസ്മിന രണ്ടു കുട്ടികളുടെ മാതാവും; ഇരുവരും തമ്മില്‍ അടുത്തത് കായംകുളത്ത് ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യവേ; അരുംകൊല പെട്ടന്നുള്ള പ്രകോപനത്താല്‍; മകളെ കാണാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അസ്മിനയെ മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തി; തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലയും
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: വട്ടിപ്പലിശക്കാരായ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്;  പണവും രേഖകളും പിടിച്ചെടുത്തു; ഗുരുവായൂരിലെ മുസ്തഫ് ആത്മഹത്യ ചെയ്തത് ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ ഗ്രീനിഷ് ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍
എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാം പ്രതി; മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍
താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ; ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍;  ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് അക്രമ പ്രവര്‍ത്തി നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയവരെ തേടി വീടുകളില്‍ പോലീസ് പരിശോധന
വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും  കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍; അസ്മിന അന്ന് ഹോട്ടലിലെ പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു; 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടി; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി; പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബത്തിന്റെ ആരോപണം
വൃക്ക തകാറിലായ യുവാവിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു; ഡോണറെ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തു; രോഗിയില്‍നിന്ന് കവര്‍ന്നത് ആറുലക്ഷം രൂപ; വൃക്ക വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ കേരളത്തില്‍ പലയിടത്തുമെന്ന് പോലീസ്
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട് യുവാവ്; അല്‍പ്പാനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചു അരുംകൊല ചെയ്തത് സോണി; ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ ശേഷം നാട്ടിലേക്ക് മുങ്ങാന്‍ പശ്ചിമബംഗാള്‍ സ്വദേശിയുടെ ശ്രമം; പിന്നാലെയെത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊക്കി പോലീസ്
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാം പുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത്; പോറ്റി ശബരിമല ദ്വാരപാലക പീഠത്തിന്റെ അളവെടുത്തതും അനുമതിയില്ലാതെ; പോറ്റിയുടെ വട്ടിപ്പലിശ ഇടപാടുകളുടെയും തെളിവുകള്‍ ലഭിച്ചു