INVESTIGATION'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 AM IST
INVESTIGATIONരാത്രി പോലീസ് കൺട്രോൾ റൂമിലേക്ക് ഭീതിപ്പെടുത്തുന്ന സന്ദേശം; ട്രാക്കിലൂടെ കുതിച്ചുപാഞ്ഞ ട്രെയിനിനെ പിടിച്ചിട്ട് ജാഗ്രത; റെയിൽവേ സ്റ്റേഷൻ മുഴുവൻ വളഞ്ഞ് പോലീസ് സംഘം; ഫോണുകൾ സ്വിച്ച് ഓഫാക്കിയുള്ള ആ രണ്ടുപേരുടെ നീക്കത്തിൽ ദുരൂഹത; ഒടുവിൽ അന്വേഷണത്തിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 1:24 PM IST
INVESTIGATIONലഖ്‌നൗവിൽ നിന്ന് ഒരു സ്ത്രീയെ കണ്ട് മടക്കം; കാറിന്റെ പോക്കിൽ തന്നെ നല്ല പന്തികേട്; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കിട്ടിയ സന്ദേശത്തിൽ ഞെട്ടൽ; ഒടുവിൽ ചെയ്‌സ് ചെയ്തുള്ള പരിശോധനയിൽ പ്രതിയുടെ കുറ്റസമ്മതംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:44 AM IST
Top Storiesവൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ശ്രദ്ധിച്ച ആളുകൾ; പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിൽ; കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെ; പിന്നിലെ കാരണം വ്യക്തമല്ല; പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമെന്ന് നാട്ടുകാർ; ഇരുവരും പാറയുടെ മുകളിലിരിക്കുന്ന ചിത്രങ്ങളും പുറത്ത്; ചുരുളഴിക്കാൻ പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 10:15 PM IST
NATIONALഅന്ന് തെരുവ് മുഴുവൻ അശാന്തം; പേടിച്ച് ചിതറി ഓടുന്ന ആളുകൾ; ചേരിതിരിഞ്ഞ് കല്ലേറ് പിന്നാലെ വെടിവെയ്പ്പ്; ലഡാക്കിനെ നടുക്കിയ ആ കലാപത്തിൽ കേന്ദ്രം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമ്പോൾസ്വന്തം ലേഖകൻ17 Oct 2025 7:50 PM IST
INVESTIGATIONപെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 4:01 PM IST
Top Storiesകൃതികയ്ക്ക് അസുഖമുള്ള കാര്യം മറച്ചുവെച്ച വീട്ടുകാർ; മഹേന്ദ്ര എല്ലാ സത്യവും അറിയുന്നത് വിവാഹ ശേഷം; കടുത്ത നിരാശയിൽ കൊല്ലാൻ തന്നെ പ്ലാൻ ചെയ്ത് കുബുദ്ധി; വീണ്ടും വയ്യാതെ ആയപ്പോൾ ഡോസ് കൂട്ടി മരുന്ന് നൽകൽ; കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയുണ്ടെന്ന് പറഞ്ഞ ഭാര്യയെ ആശ്വസിപ്പിച്ച് ഭർത്താവിന്റെ സ്നേഹ നടിപ്പ്; ആ അനസ്‌തേഷ്യ കൊലയിൽ ഞെട്ടൽ മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 5:25 PM IST
INVESTIGATIONഇപ്പോൾ നിങ്ങൾ കണ്ടത് വെറും ട്രെയിലർ..; ഇനി ബാക്കി കാണാൻ പോകുന്നതേ ഉള്ളൂ..!!; വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകൾ; അതുവഴി നീല പാന്‍റും ഷര്‍ട്ടും ധരിച്ച രണ്ടുപേരുടെ എൻട്രിയിൽ തീആളിക്കത്തി; വീട്ടുകാർ ഭയന്ന് വിറച്ച് നിൽക്കവേ ഒരു കോൾ; പിന്നെ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 3:57 PM IST
INVESTIGATIONറൈഫിൾ ഷൂട്ടറായ പത്താം ക്ലാസുകാരൻ; വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് മനസ്സ് മരവിക്കുന്ന കാഴ്ച; തോക്ക് ഉപയോഗിച്ച് ആത്മഹത്യ; മധുരയെ നടുക്കിയ ആ സംഭവത്തിൽ മുഴുവൻ ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് പോലീസ്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:35 PM IST
INVESTIGATIONവീട്ടിലെ അടുക്കള ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ കിടന്ന ആറ് പവന് ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വല്ലറിയിലെത്തി സ്വര്‍ണമാല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്സ്വന്തം ലേഖകൻ14 Oct 2025 4:40 PM IST
INVESTIGATIONമുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍; വിവേക് കിരണിന് യുകെയില്‍ പഠിക്കാന്‍ ലാവ്‌ലിന്‍ കമ്പനി പണം നല്‍കിയെന്ന ആരോപണത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു; ഇഡി അന്വേഷണം തുടങ്ങിയത് 2020ല്‍; സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല; തുടര്‍ നടപടികളും ഉണ്ടായില്ലമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 2:25 PM IST
SPECIAL REPORTകരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വിജയിക്ക് ആശ്വാസം; അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വിരമിച്ച ജഡ്ജിക്ക്; വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ സാധ്യത കൂടിമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 1:31 PM IST