You Searched For "അന്വേഷണം"

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കണ്‍വീനറുടെ സന്തതസഹചാരി; പേരുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്; വടകര എംപിയെ ആക്രമിച്ചതിന്് പിന്നില്‍  പോലീസിലെ ചിലരെന്ന റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സിപിഎം; രാഷ്ട്രീയ മേല്‍ക്കൈ മുതലാക്കാന്‍ യുഡിഎഫ്
പുലർച്ചെ സഹോദരനെ ഫോണിൽ വിളിച്ച യുവതി; എന്നെ ഇപ്പോൾ കൊല്ലും ചേട്ടാ..ദേഹത്ത് പെട്രോൾ ഒഴിച്ച് ഗേറ്റ് പൂട്ടിയെന്ന് മറുപടി; നിമിഷനേരം കൊണ്ട് അലറിവിളി; കത്തിക്കരിഞ്ഞ അവസ്ഥയിൽ ശരീരം; അരുംകൊലയ്ക്ക് കാരണമായത് കാമുകി; നടുക്കം മാറാതെ നാട്ടുകാർ
1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
ശരി..നിന്റെ പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്ക്; ബാക്കി പിന്നെ നോക്കാം..!!; കാമുകിയുടെ വീട്ടുകാരുടെ വാക്കുകൾ കേട്ട് കടുംകൈ; യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്
നാല് വര്‍ഷത്തെ പ്രണയശേഷം ഒന്നര വര്‍ഷം മുമ്പ് നടന്ന വിവാഹം; വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി; അവശനിലയിലെന്ന് പറഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത് മരിച്ചെന്ന് ഉറപ്പായ ശേഷം; ബന്ധുക്കളുടെ മുന്നില്‍ കരഞ്ഞു വിളിച്ച് ദീക്ഷിതിന്റെ അഭിനയവും; ശ്രീകൃഷ്ണപുരത്തെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്
പ്രണയിനിയെ കെട്ടാന്‍ കയ്യില്‍ പണമില്ല; ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍; മോഷ്ടിച്ചത് 47 ലക്ഷത്തിന്റെ സ്വര്‍ണവും പണവും
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയത് നോക്കിവെച്ചു; പിന്തുടർന്നെത്തി ബലമായി പിടിച്ചുകൊണ്ടുപോയി കൊടുംക്രൂരത; പെൺകുട്ടിയുടെ മൊഴി എടുത്ത പോലീസ് ചെയ്തത്; വ്യാപക പ്രതിഷേധം
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം; രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം;  ദേവസ്വം മന്ത്രി ഈഴവനായതു കൊണ്ട് വളരാന്‍ അനുവദിക്കുന്നില്ല; എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു: വെള്ളാപ്പള്ളി നടേശന്‍
ധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി;  പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് കോടികളുടെ നിക്ഷേപം; സ്ഥാപനത്തിന്റെ നേതൃതലത്തില്‍ നടന്നത് സാമ്പത്തിക തിരിമറികള്‍; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ മുന്‍ സിഇഒയെ പുറത്താക്കി കള്ളക്കേസില്‍ കുടുക്കി; ആര്‍ബിഐക്ക് കൊടുത്ത് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മിടുക്കനെന്നും
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അഫ്രീദിന് ബന്ധം ആറ് വര്‍ഷമായി; പലയിടങ്ങളിലായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി; വീണ്ടും പണം ചോദിച്ചു ഭീഷണി; ഒടുവില്‍ പരാതിയും അറസ്റ്റും
കൊച്ചി കുണ്ടന്നൂരില്‍ തോക്കുചൂണ്ടി 81 ലക്ഷം കവര്‍ന്ന സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് സംഘം; കവര്‍ച്ച നടത്തിയത്  ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന നോട്ടിരട്ടിപ്പിന്; പിടിയിലായ അഭിഭാഷകന്‍ കേസിലെ സൂത്രധാരനെന്ന് സൂചന; പിടിയിലായത് സ്ത്രീയും ഉള്‍പ്പെടെ 7 പേര്‍