You Searched For "അന്വേഷണം"

അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈംബ്രാഞ്ച്; ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലായി റിങ്കുവിന് ലഭിച്ചത് മൂന്നു ഭീഷണി സന്ദേശങ്ങള്‍; പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
കസ്റ്റംസ് ട്രിബ്യൂണലില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി; വാഹനം വിട്ടുകിട്ടണമെന്ന ദുല്‍ഖറിന്റെ ആവശ്യം വീണ്ടും കസ്റ്റംസിന്റെ കോര്‍ട്ടില്‍; പിന്നാലെ ഇഡിയും കളത്തില്‍ ഇറങ്ങിയതോടെ ദുല്‍ഖര്‍ സല്‍മാന് കൂടുതല്‍ കുരുക്ക്; ഇഡിയെയും കടുപ്പിച്ചതോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടുന്നത് എളുപ്പമാകില്ല
പതിമൂന്ന് മുറിവുകളോടെ മരണം; വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കമ്പ് വീണാണ് മരിച്ചതെന്ന് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ട്; കൊലപാതകം സ്വാഭാവിക മരണമാക്കിയെന്ന് പരാതി; അട്ടിമറി വീരനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മുക്കിയതായി ആരോപണം
ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി;  സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
അയല്‍പക്കത്ത് താമസിക്കുന്നതിനിടെ മൊട്ടിട്ട പ്രണയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പത്തിലായി; വിട്ടുപിരിയാൻ കഴിയാതെ വന്നതും മറ്റൊരു പെൺസുഹൃത്തിന്റെ എൻട്രി; ഇരുവരെയും വേണ്ടാത്ത രീതിയിൽ ഹോട്ടല്‍മുറിയില്‍വെച്ച് കണ്ടതോടെ വീട്ടമ്മ ചെയ്തത്; ഞെട്ടൽ മാറാതെ നാട്ടുകാർ
സ്വര്‍ണപ്പാളി വിവാദത്തില്‍  സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല; കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍; കോടതി മേല്‍നോട്ടം ആവശ്യമെന്നും അടൂര്‍പ്രകാശ്
കോടികളുടെ സ്വത്തുക്കള്‍;  ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സാമിനത് പാലിക്കാനായില്ല; വീട് നഷ്ടപ്പെടുമോ എന്ന പേടിയിലും പരസ്ത്രീ ബന്ധത്തിന് തടസം നിന്നതിനാലും ജെസിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവും
ലഹരിക്കടത്തിന് കൂലി ഒരുലക്ഷവും ഫ്‌ലൈറ്റ് ടിക്കറ്റും; ബാങ്കോക്കില്‍ നിന്നും കടത്തി ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശേരിയില്‍ പിടികൂടി കസ്റ്റംസ്; പിടിയിലായത് കൊടുങ്ങല്ലൂര്‍ സ്വദേശി ഫാഷന്‍ ഡിസൈനര്‍ അബ്ദുല്‍ ജലീല്‍ ജസ്മാല്‍; പിന്നില്‍ വന്‍ ലഹരിമാഫിയാ സംഘമെന്ന് നിഗമനം
ശബരിമലയിലെ ആ സ്വര്‍ണം എവിടെ? തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി; ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും നിലപാട് വ്യക്തമാക്കല്‍; ദ്വാരപാലക ശില്‍പ്പത്തിലെ പീഠം കാണതെ പോയതില്‍ സഹപ്രവര്‍ത്തകനെ പഴിക്കല്‍; പല ചോദ്യങ്ങളിലും ഉത്തരം ലഭിക്കാത്തതിനാല്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും
ഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി; കാര്‍ കണ്ടെത്തിയത് കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍; പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; പിടിയിലാകുമ്പോള്‍ സാമിനൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ്