INVESTIGATIONഞാൻ ഒരുപാട് തവണ പറഞ്ഞു..അവൾ കേട്ടില്ല..!!; രാത്രി കനാലിന് സമീപം ഭ്രാന്തമായി നടക്കുന്ന ഒരാൾ; ഫോണിലെ ക്യാമെറ ഓൺ ചെയ്ത് ദേഷ്യത്തിൽ സംസാരം; ഒന്നും നോക്കാതെ സ്വന്തം മകളോട് പിതാവ് ചെയ്തത്; നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി; പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 7:28 PM IST
KERALAMഅരൂരിൽ 19 കാരിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ3 Oct 2025 11:00 PM IST
Top Stories1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്; 30 കിലോയില്‍ അധികം സ്വര്‍ണ്ണം സന്നിധാനം സ്വര്‍ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചത്; സ്വര്‍ണപ്പാളി വിവാദം മുറുകവേ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍; 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 8:02 PM IST
SPECIAL REPORTകെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 8:53 PM IST
INVESTIGATIONയുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം; വിവാഹ വാഗ്ദാനം ചെയ്തതിന് വാട്ട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് തൃക്കാക്കര പോലീസ്; കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് രണ്ട് മാസം കൊണ്ട്; സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:21 AM IST
SPECIAL REPORTസ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? ഇയാള്‍ ആരുടെ ബിനാമി? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും പ്രതിയാക്കാത്തത് എന്തുകൊണ്ട്? ദേവസ്വം ബോര്‍ഡും സംശയനിഴലില്‍; ദ്വാരപാലക ശില്‍പ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 7:09 PM IST
INDIAഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു; മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബംസ്വന്തം ലേഖകൻ30 Sept 2025 6:29 PM IST
Right 1ആദ്യമായി ആർത്തവമുണ്ടാകുന്ന പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ നിങ്ങളുടെ എല്ലാ രോഗവും മാറും; ഇത് വെറും വാക്കല്ല..!!; വാട്ട്സ്പാപ്പ് മെസ്സേജ് കണ്ടവരുടെ നെഞ്ച് ഒന്ന് പതറിയ നിമിഷം; കൂടെ 12കാരി യെ വിൽപ്പനക്ക് വച്ച് കൊടുംക്രൂരത; പിന്നിൽ വലിയ റാക്കറ്റ് സംഘം തന്നെ ഉണ്ടെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 4:49 PM IST
Right 1പ്രസംഗത്തിനിടെ ഒരു കുട്ടിയെ കാണാനില്ലെന്ന് കുറിപ്പ്; 'അഷ്മികയെ കാണാനില്ല, സഹായിക്കൂ' എന്ന് വിജയ്; പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ ആംബുലന്‍സ് പാഞ്ഞെത്തി; ദുരന്തവാര്‍ത്ത പുറത്തുവന്നത് നിമിഷങ്ങള്‍ക്കകം; പ്രതിഷേധം ഭയന്ന് ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ; ടിവികെ ഓഫീസ് പൂട്ടി നേതാക്കള്‍ മുങ്ങി; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി; ടിവികെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കില്ലസ്വന്തം ലേഖകൻ28 Sept 2025 7:17 PM IST
INVESTIGATIONപുലർച്ചെ ഷർട്ടും പാന്റും ധരിച്ച് ചെരുപ്പിടാതെ ഒരാളുടെ മതില് ചാട്ടം; എത്തിച്ചാടി ചുറ്റും ഒന്ന് പരതി നോക്കി; ആരും കാണരുതേ..എന്ന് വിചാരിച്ച് അല്പം കുനിഞ്ഞ് പമ്മി നടത്തം; കുടുംബം തിരിച്ചെത്തിപ്പോള്‍ മുൻ വാതിലിൽ കണ്ടത്; കള്ളനെ വലയിൽ കുടുക്കാൻ കെണിവെച്ച് പോലീസ്സ്വന്തം ലേഖകൻ28 Sept 2025 6:13 PM IST
INVESTIGATIONഹു ഈസ് ദിസ് പിങ്ക് ലേഡി..; ഇറ്റ്‌സ് ക്വയറ്റ് സസ്പിഷ്യസ്..!!; പതിവ് തെറ്റിക്കാതെ രാത്രി 'ബിബിസി' ന്യൂസ് കണ്ടിരുന്ന കുടുംബം; പെട്ടെന്ന് സ്‌ക്രീനിൽ തെളിഞ്ഞ ഒരാളുടെ ജീവനറ്റ ശരീരം കണ്ട് കണ്ണ് കലങ്ങി; വർഷങ്ങൾക്കിപ്പുറം ഉറ്റവളെ തിരിച്ചറിഞ്ഞ നിമിഷം; യൂറോപ്പിലെ ആ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ ഒരു അനാഥ മൃതദേഹത്തെ കണ്ടെത്തിയ കഥസ്വന്തം ലേഖകൻ28 Sept 2025 4:23 PM IST
INVESTIGATIONസുന്ദരികളായ പെൺകുട്ടികളെ ഓൺലൈൻ വഴി കണ്ടുമുട്ടും; ഓരോന്ന് മിണ്ടിയും പറഞ്ഞും കൂടുതൽ അടുപ്പം സ്ഥാപിക്കും; വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്ത് നഗ്ന ചിത്രങ്ങൾ അടക്കം അയച്ചു കൊടുത്ത് സ്നേഹവലയത്തിൽ പെടുത്തും; ആഫ്രിക്കയിലെ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പ്രതികളെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:01 PM IST