STATE'കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം; ക്രൈസ്തവര്‍ക്കാണ് സംഘപരിവാറിനെ ആവശ്യം, മറിച്ചല്ല; കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണ്'; ആരോപണവുമായി കെ പി ശശികലസ്വന്തം ലേഖകൻ31 July 2025 1:56 PM IST
SPECIAL REPORTപ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിന് തെളിവില്ല; ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ല; അന്വേഷണത്തില്‍ നിരവധി സാങ്കേതിക പിഴവുകള്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയു? മാലേഗാവ് കേസിലെ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം; അപ്പീലിന് ഇരകള്മറുനാടൻ മലയാളി ബ്യൂറോ31 July 2025 1:08 PM IST
INVESTIGATIONനടി മാല പാര്‍വതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫേസ്ബുക്കില്‍ 15,000ത്തോളം അംഗങ്ങളുടെ ഗ്രൂപ്പും; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്; വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍; പ്രതികളെ പിടികൂടുന്നത് വരെ പിന്നോട്ടു പോകില്ലെന്ന് നടിമറുനാടൻ മലയാളി ബ്യൂറോ31 July 2025 11:13 AM IST
INDIAദമ്പതികളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരുടേയും ശരീരത്ത് കുത്തിവെച്ച പാടുകള്‍: അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ31 July 2025 7:45 AM IST
INVESTIGATIONപുറത്ത് കാണാത്തതിൽ സംശയം തോന്നി അയൽവാസികൾ വീട് തുറന്നു; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; കാലിൽ ഇലക്ട്രിക് വയർ ചുറ്റി ഷോക്കടിപ്പിച്ചു; ഞാറയ്ക്കലിലെ ദമ്പതികളുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ30 July 2025 8:36 PM IST
INVESTIGATIONആൺസുഹൃത്തിനൊപ്പം പോയത് വീട്ടുകാർ എതിർത്തു; കോടതിയിൽ യുവാവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് അറിയിച്ചു; കാരാളികോണത്തുകാരി അഞ്ജന ഏഴ് മാസമായി താമസിച്ചിരുന്നത് കണ്ടക്ടറായ പങ്കാളിക്കൊപ്പം; പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ; 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയിൽസ്വന്തം ലേഖകൻ30 July 2025 6:32 PM IST
STATEസംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക; പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചത് ഡിസിസി അദ്ധ്യക്ഷ പദവി നോട്ടമിട്ടവരില്‍ ഒരാള്‍; ജില്ലയിലെ പ്രധാന നേതാക്കള്‍ക്കും പങ്ക്? അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ28 July 2025 4:46 PM IST
SPECIAL REPORTയുവ നേതാവിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രചരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംഘടിതമായ വ്യാജപ്രചരണം; അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്; പോരാളി ഷാജി, സാനിയോ മനോമി അടക്കുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതിമറുനാടൻ മലയാളി ഡെസ്ക്28 July 2025 3:33 PM IST
INVESTIGATIONഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും; കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള; മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 10:54 AM IST
STATEകൊച്ചു മക്കളുടെ പ്രായമുള്ളവര്‍ ആലപ്പുഴ സമ്മേളനത്തില്‍ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്; പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി സുരേഷ് കുറുപ്പുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:22 AM IST
INVESTIGATIONസംശയരോഗിയായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കും; ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും ഷിംന കൂട്ടാക്കിയില്ല; മാറാട് സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം; ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പോലീസില്‍ പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ27 July 2025 7:03 AM IST
SPECIAL REPORTമൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ തലസ്ഥാനമായി മാറി ലണ്ടന്‍; യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ അഞ്ചില്‍ രണ്ടും യുകെയില്‍ നിന്ന്; ഫോണ്‍ പോയാല്‍ പോലീസ് തിരിഞ്ഞു നോക്കില്ല; സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ആരെങ്കിലും തട്ടിപ്പറിച്ചു കൊണ്ടുപോകാംമറുനാടൻ മലയാളി ഡെസ്ക്27 July 2025 6:14 AM IST