You Searched For "അന്വേഷണം"

ഐ ആം സീരിയസിലി സര്‍പ്രൈസ്ഡ്... ഷോക്കിംഗ്..! കേസ് എത്തിയത് താരസംഘടനയിലെ മത്സരത്തിന്റെ ഭാഗമെന്ന് കരുതുന്നു; പിന്നില്‍ ആരെങ്കിലും ഉണ്ട്; പരാതിക്കാരനെയും എന്താണ് പരാതിയെന്നും തനിക്ക് അറിയില്ല; ഞാന്‍ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്‌തെങ്കില്‍ നേരത്തെ കേസ് എടുക്കണ്ടേ; വിവാദ കേസിനെ കുറിച്ച് ശ്വേത മേനോന്‍ മറുനാടനോട്
നടി ശ്വേതാ മേനോന്‍ സിനിമയിലും പരസ്യത്തിലും അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും അശ്ലീല സൈറ്റുകളിലും ക്ലിപ്പായി പ്രചരിച്ചു; നടിക്കെതിരെ കേസെടുത്തു പോലീസ്; സാമ്പത്തിക ലാഭത്തിന് വേണ്ടി നഗ്നത പ്രചരിപ്പിച്ചു എന്ന് എഫ്.ഐ.ആര്‍;  പരാതിയും കേസുമെത്തിയത് ശ്വേത അമ്മ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയതോടെ; പിന്നില്‍ എതിര്‍ചേരിയുടെ ആസൂത്രണമെന്ന് സൂചന
കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്; യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ലിറ്റ്മസ്7 സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ; തൊഴിലിടത്തില്‍ നേരിട്ട ലൈംഗിക ഉപദ്രവം വെളിപ്പെടുത്തി യുവതി
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍; മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും  കൊന്തയും..! ജെയ്‌നമ്മയുടെ തിരോധാനത്തിലെ അന്വേഷണം വഴിതുറന്നത് സൈക്കോ സീരിയല്‍ കില്ലറിലേക്ക്; കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ഫലം കാത്ത് ക്രൈംബാഞ്ച് സംഘം; ദുരൂഹതകളുടെ ധര്‍മ്മസ്ഥലയായി പള്ളിപ്പുറത്തെ ആ വീട്
കേംബ്രിഡ്ജില്‍ താമസ സ്ഥലത്തേക്ക് മടങ്ങവേ സൗദി വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി; ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍; മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിന്റെ കൊലപാതകത്തില്‍ ഞെട്ടി ഏഷ്യന്‍ വിദ്യാര്‍ഥികള്‍
11ാം പോയിന്റില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറി കാട്ടില്‍ കുഴിച്ചപ്പോള്‍ ഞെട്ടല്‍; മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍  കണ്ടെത്തിയത് നിരവധി തലയോട്ടികളും അസ്ഥികൂടങ്ങളും; പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എസ്‌ഐടി; ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?
എനിക്ക് നിന്നെ ഇഷ്ടമാണ്..മറക്കാൻ പറ്റില്ല..!; ഇൻസ്റ്റയിലൂടെ സ്നേഹവാക്കുകൾ മൊഴിഞ്ഞ് വീഴ്ത്തി; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; പിന്നാലെ ഒരൊറ്റ എതിർപ്പിൽ കാമുകന്റെ തനി നിറം പുറത്ത്; പെൺകുട്ടിയെ പ്രണയ വലയിൽ കുരുക്കി മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; വ്യാപക പരാതി; കൊല്ലത്തെ സംഭവത്തിൽ അന്വേഷണം തുടരുമ്പോൾ
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
ഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്‌കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല; ഒരു ഉപകരണവും കാണാതായിട്ടില്ല; മാറ്റിവച്ചതാണ്; ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ല; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന്  ഡോ. ഹാരിസ് ചിറക്കല്‍
വേടനെതിരായ കേസില്‍ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; പലരും വീട്ടില്‍ അതിക്രമിച്ചു കയറുന്നു; വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി; വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ്; സ്വകാര്യതയെ മാനിക്കണമെന്ന് ഇരയുടെ അഭിഭാഷക; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കും
ധര്‍മസ്ഥലയില്‍ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍; മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി; നിര്‍ണായകമായ കണ്ടെത്തല്‍ ശുചീകരണ തൊഴിലാളി പറഞ്ഞയിടത്ത് രണ്ടടി കുഴിച്ചപ്പോള്‍; പ്രദേശത്ത് തിരച്ചിലിനായി മാര്‍ക്ക് ചെയ്തിരിക്കുന്നത് 13 സ്പോട്ടുകള്‍; കണ്ടെത്തില്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കും