SPECIAL REPORT''15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു, ബലാത്സംഗം മാത്രമാണ് ചെയ്തത്; ഒരു തവണപോലും പരോള്‍ അനുവദിച്ചില്ല; ഇവിടെ നല്ലൊരു ബിരിയാണി പോലും കിട്ടാനില്ല'; ആകെ മടുത്തിച്ചാണ് ജയില്‍ചാട്ടമെന്ന് ഗോവിന്ദച്ചാമി; ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ പോലീസിന് മുന്നില്‍ നിരത്തി ഒറ്റക്കയ്യന്‍ ക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ26 July 2025 7:22 AM IST
SPECIAL REPORTവ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല; സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല; ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്തേക്കും; സിപിഎമ്മിന്റെ 'സ്വന്തം' ജയില്‍ സര്‍ക്കാറിന് നാണക്കേടായിമറുനാടൻ മലയാളി ബ്യൂറോ26 July 2025 7:09 AM IST
SPECIAL REPORTരാത്രിയില്‍ ആരുമറിയാതെ ആക്സോ ബ്ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രംമറുനാടൻ മലയാളി ബ്യൂറോ25 July 2025 2:17 PM IST
INVESTIGATIONകന്യാകുമാരി സ്വദേശിനിയായ കാമുകി മറ്റൊരു ആണ്‍സുഹൃത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍; യുവതിയെ കാണാന്‍ രാത്രിയില്‍ തമിഴ്നാട് കരൂരില്‍ നിന്നെത്തിയ യുവാവ് മരിച്ച നിലയില്‍; ഉയരത്തില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റു; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ25 July 2025 1:38 PM IST
SPECIAL REPORT'ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി'; ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍; ജയില്‍ ചാട്ടത്തില്‍ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ25 July 2025 12:21 PM IST
SPECIAL REPORT'അവന് ജയില്‍ ചാടുമെന്ന് പലപ്പോഴും തോന്നി; ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന് തീര്‍ക്കാന്‍ സാധ്യതയുണ്ട്; ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം; നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് തങ്ങളോട് ചോദിച്ചത്'; ഗോവിന്ദച്ചാമിയെ കുറിച്ച് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:59 AM IST
INVESTIGATIONതുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് 'ജയില്‍ സിസ്റ്റവും' തകരാറിലോ?മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:40 AM IST
INVESTIGATIONഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത് 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം; ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്; വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കി; അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് കമ്പി വളച്ച്മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:19 AM IST
INVESTIGATIONരാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 July 2025 8:11 AM IST
INVESTIGATIONസൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; രക്ഷപെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും; ഇന്ന് രാവിലെ ജയില്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊടുംകുറ്റവാളിയെ കാണാനില്ല; സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ച! ജയില്‍ചാടിയ പുള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തം തടവ് അനുഭവിച്ചു വരവേമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:50 AM IST
INVESTIGATIONസിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'യെങ്കിലും റിന്‍സി വിശ്വസ്തയാണ്! 'സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല'; ലഹരി വാങ്ങുന്ന സിനിമാ താരങ്ങളുടെ പേര് വെളിപ്പെടുത്താതെ റിന്‍സി മുംതാസ്; അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ വീണ്ടും കസ്റ്റഡില്‍ വാങ്ങാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:42 AM IST
INVESTIGATIONവിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച ആ കുറിപ്പ് മുക്കിയതാര്? അപ്രത്യക്ഷമായ ആ കുറിപ്പിനെ കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും; വിപഞ്ചികയുടെ മൊബൈല്‍ ഫോണും വിശദമായി പരിശോധിക്കുംമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:10 AM IST