INVESTIGATIONഹൈറിച്ച് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം; പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കണം; തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷയായി ഹൈക്കോടതിയുടെ ഉത്തരവ്; പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ട്രഷറിയിലേക്ക് മാറ്റുംമറുനാടൻ മലയാളി ഡെസ്ക്25 July 2025 6:57 AM IST
SPECIAL REPORTഅനില്‍ അംബാനി നടത്തിയത് 14000 കോടിയുടെ വായ്പ്പാ തട്ടിപ്പെന്ന് ഇഡി; റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും കാനറാ ബാങ്കിനെയും കബളിപ്പിച്ചു; കൃത്യമായ ആസൂത്രണത്തോട പൊതുജനങ്ങളുടെ പണംതട്ടാന്‍ നീക്കം നടന്നെന്ന് ഇഡി; അനിലുമായി ബന്ധപ്പെട്ട 50തോളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടന്നതോടെ റിലയന്‍സിന്റെ ഓഹരികളിലും വന്‍ ഇടിവ്മറുനാടൻ മലയാളി ഡെസ്ക്24 July 2025 5:47 PM IST
SPECIAL REPORTഎന്‍ പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില്‍ കൂടുതല്‍ സസ്പെന്ഷന് പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്പെന്ഷന് പാടില്ലെന്നും കോടതി വിധികള്‍; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ അടിമുടി വീഴ്ചകള്മറുനാടൻ മലയാളി ബ്യൂറോ24 July 2025 4:03 PM IST
SPECIAL REPORT'ഈ അധിക്ഷേപം എന്താണെന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്; അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി എന്‍. പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ24 July 2025 2:00 PM IST
INDIAബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും; അന്വേഷണം ആരംഭിച്ചതായി പൊലീസ്സ്വന്തം ലേഖകൻ23 July 2025 7:25 PM IST
INVESTIGATIONഅഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്മറുനാടൻ മലയാളി ബ്യൂറോ21 July 2025 12:51 PM IST
Top Storiesഎം ആര് അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്ക്കാലം നടപടികളില്ലമറുനാടൻ മലയാളി ബ്യൂറോ19 July 2025 6:10 PM IST
INVESTIGATIONതാത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തുമറുനാടൻ മലയാളി ബ്യൂറോ19 July 2025 4:50 PM IST
INVESTIGATIONമറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ17 July 2025 11:09 AM IST
SPECIAL REPORTപരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; 'വിഷാദരോഗിയായ' എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും; ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?മറുനാടൻ മലയാളി ഡെസ്ക്14 July 2025 2:55 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി; തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്ണര്മറുനാടൻ മലയാളി ബ്യൂറോ14 July 2025 12:19 PM IST
SPECIAL REPORT'പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാർ ആക്കരുത്; ഇന്ധന സ്വിച്ചുകൾ 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്; ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്..!'; അഹമ്മദാബാദ് വിമാന ദുരന്ത അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഐസിപിഎ; അത് ഒരിക്കലും പൈലറ്റിന്റെ ആത്മഹത്യയല്ലെന്നും വിശദികരണംമറുനാടൻ മലയാളി ബ്യൂറോ13 July 2025 10:28 PM IST