You Searched For "കേസ്"

കല്യാണം കഴിഞ്ഞ പ്രബീഷ് ഒരേസമയം കണ്ണുംപൂട്ടി പ്രേമിച്ചത് രണ്ടുപേരെ; എല്ലാം മറന്ന് ബന്ധം തുടരുന്നതിടെ ഞാൻ ഗർഭിണിയാണ് എന്നെ വിവാഹം കഴിക്കണമെന്ന് ആദ്യ കാമുകി പറഞ്ഞതോടെ പ്ലാൻ ചെയ്ത അരുംകൊല; അടങ്ങാത്ത പകയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജീവനെടുത്തു; കൈനകരിയെ നടുക്കിയ ആ കേസിൽ രണ്ടാം പ്രതി രജനിക്കും തൂക്കുകയര്‍ വിധിക്കുമ്പോൾ
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ;  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്‌ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ പെണ്ണ് കേസില്‍ മുങ്ങുമ്പോള്‍
യുവതിക്ക് ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ്;  അടൂര്‍ സ്വദേശിയായ ജോബിക്കെതിരെയും കേസെടുത്തു; അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രം നടത്തിയെന്നത് രാഹുലിനെതിരായ പ്രധാനകുറ്റമാകും;  ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവും ഉണ്ടായതായി യുവതിയുടെ മൊഴി
പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്
വിജിലന്‍സിന്റെ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ശ്രീനിവാസന്‍ ചില്ലറക്കാരനല്ല; അയ്യപ്പസേവാ സംഘത്തിലെ ഭിന്നത മുതലെടുത്ത് മണ്ഡല ചിറപ്പിന് അനുമതി നിഷേധിച്ചു;  മുന്‍ ഭാരവാഹിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും ആക്ഷേപം; പോലീസില്‍ നല്‍കിയ കേസിലും തീരുമാനമായില്ല
ഹോട്ടലിൽ വച്ച് പതിനെട്ടുകാരനെ കണ്ടപ്പോൾ തോന്നിയ മോഹം; പയ്യനെ വിടാതെ പിന്തുടർന്ന് ആ മുപ്പത്തേഴുകാരി; ഒരു വാതിലിനടുത്തെത്തിയതും ഭർത്താവ് നോക്കി നിൽക്കെ മോശം പ്രവർത്തി; സ്വകാര്യ ഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ച് ശല്യം; സ്പെയിനിനെ നടുക്കിയ കേസിൽ യുവതി കുറ്റം സമ്മതിച്ചെന്ന് പോലീസ്
ഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കും
റോഡിന്റെ എതിർവശത്ത് കൂടി ഓട്ടോറിക്ഷ കയറി വന്നത് ജസ്റ്റ് മിസ്സിന്; ചോദ്യം ചെയ്തതോടെ കൈവിട്ട കളി; കൈയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടി; പോലീസിന്റെ വരവിൽ സംഭവിച്ചത്
ഗോ എഹെഡ് എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്‍
ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍