You Searched For "പോലീസ്"

ഒരു പയ്യനെ അടിച്ചുനുറുക്കിയതും പ്രദേശം മുഴുവൻ  ബട്ടർഫ്ലൈ എഫക്ട്; വീട്ടിൽ സമാധാനമായിട്ട് ഇരുന്നവർക്ക് നേരെ ഇരച്ചെത്തി കൂറ്റൻ കല്ലുകൾ; കടകൾ മര്യാദയ്ക്ക്..തുറക്കാൻ പറ്റാത്ത അവസ്ഥ; ബസിനെ വരെ തീവെച്ച് പരിഭ്രാന്തി; സംഘർഷം ശാന്തമാക്കാനെത്തിയ പൊലീസിന് മുന്നിൽ മറ്റൊരു വെല്ലുവിളി
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പട്ടാപ്പകല്‍ പോക്‌സോ പ്രതിയുടെ വിളയാട്ടം; പരിശോധന മുറിയുടെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു; വളപട്ടണം പൊലിസ് സ്റ്റേഷനിലെ വാഹനങ്ങളും തകര്‍ത്തു
ആരെയും...മയക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവ് രീതി; കണ്ടുമുട്ടുന്ന ആളുമായി വിട്ടുപിരിയാൻ കഴിയാത്തവിധം അടുപ്പം സ്ഥാപിക്കും; ഒടുവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ദമ്പതികൾ ചെയ്യുന്നത്; തലയിൽ കൈവച്ച് തെലങ്കാന പോലീസ്; നോട്ടമിടുന്നത് ഒരൊറ്റ ആവശ്യത്തിന്
തൊട്ട് അടുത്തുള്ള ബന്ധുവിന്റെ ഉരുപ്പടിയും കൂടി പൊന്നുപോലെ സൂക്ഷിച്ചിരുന്ന വീട്ടുകാർ; ഒരൊറ്റ രാത്രി കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞു; ഒടുവിൽ സ്വർണം കട്ടവനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
വിലങ്ങിട്ട് കൂപ്പുകൈകളുമായി ഇരിക്കുന്ന പാവത്താനെ ഓർമ്മയുണ്ടോ?; ആളെ തിരിച്ചറിയാതിരിക്കാൻ ആദ്യമേ..നല്ല ക്ലീൻ ഷേവ് ചെയ്ത് മുടിയും വെട്ടി; ആർക്കും പിടികൊടുക്കാതിരിക്കാൻ..ഫോൺ വരെ വേണ്ടെന്ന് വച്ചു; എന്നിട്ടും വാതിൽ ചവിട്ടി പൊളിച്ച് പോലീസ് എൻട്രി; പത്തനാപുരത്തെ ജീപ്പ് വില്ലനെ കുടുക്കിയത് ഇങ്ങനെ
തിരക്കേറിയ റോഡിൽ ഇന്ത്യൻ കരുത്തിൽ നിർമിച്ച ഒരു കാറിന്റെ തേരോട്ടം; വളരെ അശ്രദ്ധമായി വെട്ടിത്തിരിച്ച് കൊണ്ട് ഡ്രൈവിംഗ്; പെട്ടെന്ന് ഹൃദയമിടിപ്പിക്കുന്ന കാഴ്ച; വലിയൊരു അപകടം ഒഴിവായത് ജസ്റ്റ് മിസ്സിന്; പോലീസിന്റെ വരവിൽ എട്ടിന്റെ പണി
വൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്
കുടിച്ചാൽ കിട്ടുന്ന ലഹരിയാണ്..!! അയയിൽ കഴുകി ഉണക്കാൻ ഇടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളിൽ നോട്ടമിടും; രാത്രി പമ്മിയെത്തി..ആരും കാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ ചെയ്യുന്നത്; പ്രതിയുടെ മുറി പരിശോധിച്ച പോലീസിന് തലവേദന; ചോദ്യം ചെയ്യലിൽ വിചിത്ര മറുപടി
അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് ലഭിച്ചത് പോലീസ് ഉദ്യോഗസ്ഥന്റേതടക്കം മൂന്ന് തിരിച്ചറിയൽ രേഖകൾ; ഒരാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു, രണ്ട് പേർ ഒളിവിൽ; പ്രതിഷേധവുമായെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കുമെതിരെ കേസ്; കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിൽ പോലീസിന്റെ ഒളിച്ചു കളി തുടരുമ്പോൾ
സര്‍ക്കാര്‍ മാറും മുമ്പേ എല്ലാം ക്ലീനാക്കണം! നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം പൂട്ടിക്കെട്ടാന്‍ ശ്രമം; കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി പോലീസ്; ടി.വി. പ്രശാന്തിന് അനുവദിച്ച പെട്രോള്‍പമ്പിന് പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ലെന്നും കണ്ടെത്തല്‍; വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാന്‍ കരുതലോടെ സിപിഎം
രാത്രിയാമങ്ങളിൽ മാത്രം കുറുക്കന്മാരെ പോലെ തലപൊക്കും; ചെറുപ്പക്കാർ മോട്ടലിലെ ആ മൂന്നാം നില തിരക്കിവരുന്നത് ഒരൊറ്റ ആവശ്യത്തിന് മാത്രം; താഴത്തെ നിലയിൽ അതിഥികളെ മാത്രം പാർപ്പിച്ച് ആർക്കും..സംശയം തോന്നാത്ത രീതിയിൽ പ്രവർത്തനം; ഒടുവിൽ ഇരച്ചെത്തിയ അമേരിക്കൻ പോലീസിന്റെ മുന്നിൽ കീഴടങ്ങൽ; ഇന്ത്യൻ മാന്യന്മാരുടെ തനിനിറം പുറത്തായത് ഇങ്ങനെ; ആ രഹസ്യ അറകളിൽ കണ്ടത്