INVESTIGATIONപോലീസ് ജീപ്പ് മോഷ്ടിച്ചു കടന്നു; യൂണിഫോമിട്ട് വാഹനപരിശോധന നടത്തി; പോലീസ് വരെ സല്യൂട്ട് ചെയ്തുവെന്നും കഥ; 'കാമാക്ഷി എസ്ഐ' കൂടുതലും നോട്ടമിട്ടത് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍: കാമാക്ഷി ബിജുവും മകനും പിടിയിലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 2:52 PM IST
INVESTIGATIONകേരളം മുഴുവന്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ അപ്പനും മകനും; പോലീസിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം: എന്നിട്ടും വിടാതെ കീഴടക്കി: കാമാക്ഷി ബിജുവും മകനും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 2:50 PM IST
SPECIAL REPORTഅമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ വീണ് വയോധികയുടെ കൈ ഒടിഞ്ഞു; ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട് ജീവനക്കാര്‍ മുങ്ങി; പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടിലെ മാടപ്പള്ളി ബസിനെതിരേ പരാതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 2:46 PM IST
KERALAMക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ ആ കുടുംബം; നടയിൽ കാൽ ചവിട്ടിയതും വീടിനുള്ളിൽ അസാധാരണ വെളിച്ചം; തുറന്ന് നോക്കിയതും ഞെട്ടൽ; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ19 Jan 2026 1:35 PM IST
SPECIAL REPORTഅയ്യോ..എന്റെ കുട്ടീടെ മുഖം ആകെ മാറിയല്ലോ..; ആരെയും ദ്രോഹിക്കാൻ പോകാത്തവനാ..; വാവേ..എന്തിന് ഇത് ചെയ്തു?; നീയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും മുത്തേ..!! ഗോവിന്ദപുരത്തെ ആ വീട്ടിൽ കേൾക്കുന്നത് മകനെ നഷ്ടമായ പെറ്റമ്മയുടെ നിലവിളി; ഇനി..എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; യുവാവിന്റെ മരണത്തിൽ പരാതി നൽകാൻ കുടുംബം; ദീപക് ഇനി വിങ്ങുന്ന ഓർമ്മമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:38 AM IST
INVESTIGATIONഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്ക്കത്തിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:11 AM IST
SPECIAL REPORTലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:55 AM IST
SPECIAL REPORTദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:27 AM IST
INVESTIGATIONഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:25 AM IST
AUTOMOBILEമുന്നിലൂടെ കുതിച്ചുപോയ സ്കോർപിയോ ബിഗ് ഡാഡി; വണ്ടിയിൽ പ്ലേ ചെയ്തിരുന്ന പാട്ടിനൊപ്പം ഒരാളുടെ അതിരുവിട്ട പ്രവർത്തി; ഇതെല്ലാം ഒപ്പിയെടുത്ത് മറ്റൊരു കാർ; കളി കൊള്ളാമല്ലോ..എന്ന് പോലീസ്സ്വന്തം ലേഖകൻ18 Jan 2026 11:21 AM IST
INVESTIGATIONകബഡി കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ആ മകൾ; ഉച്ചയ്ക്ക് വീഡിയോ..കോളിലൂടെ വീട്ടിലേക്ക് വിളിച്ചപ്പോഴും ഒരു കുഴപ്പവുമില്ല; പിന്നീട് അറിയുന്നത് ദാരുണ വാർത്ത; കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പോലും നേരെ പറയാൻ അവർ തയാറായില്ല; അന്ന് കൊല്ലത്തെ സായി ഹോസ്റ്റലിൽ നടന്നതെന്ത്?; പിന്നിൽ അധ്യാപകന്റെ കൈകളോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 9:07 AM IST
KERALAMതനിക്കെതിരെ പരാതി നൽകിയ ആളെ നോക്കിവെച്ചു; നേരിട്ട് കണ്ടതും തല അടിച്ച് പൊട്ടിക്കൽ; സ്‌കൂട്ടറിൽ കറങ്ങി നടക്കവേ കുടുങ്ങി; പ്രതിയുടെ ഹിസ്റ്ററി പരിശോധിച്ച പോലീസിന് ലോട്ടറിസ്വന്തം ലേഖകൻ18 Jan 2026 8:19 AM IST