You Searched For "പോലീസ്"

സര്‍ക്കാര്‍ ഹോമില്‍ നിന്നും ഒളിച്ചോടിയെ പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത് സുഹൃത്തിനെ കാണാന്‍;  പോലീസുകാരനായി ആള്‍മാറാട്ടം നടത്തിയ ആള്‍ ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി
കണ്ണിന് ഒട്ടും കാഴ്ചയില്ലാതെ ദയനീയ നോട്ടവുമായിരിക്കുന്ന യുവതി; പോലീസിനോട് തന്റെ പരാതികൾ ബോധിപ്പിച്ചുകൊണ്ട് ഇരിപ്പ്; കുറച്ച് കഴിഞ്ഞതും എന്തൊക്കെയോ..പിറുപിറുത്ത് കൊണ്ട് കയറിവന്ന ആ നേതാവ്; ഒന്നും നോക്കാതെ തലങ്ങും വിലങ്ങും അടിച്ച് ക്രൂരത; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും! ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍ പ്രവാസിയുടെ തന്ത്രം ഇങ്ങനെ;  9000 കൂപ്പണുകള്‍ വിറ്റതോടെ കേസെടുത്തു; പോലീസെത്തി ബെന്നിയെ അറസ്റ്റു ചെയ്തു; ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന് പോലീസ്
ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി പോലീസ്; എല്‍ഡിഎഫിന്റെ പോസ്റ്റ് ഓഫീസ് ഉപരോധം സുഗമമാക്കാന്‍ റോഡ് ജീപ്പിട്ട് ബ്ലോക്ക് ചെയ്ത് പോലീസ്;  പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ അടക്കം പെരുവഴിയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം
ദക്ഷിണാഫ്രിക്കയെ നടുക്കി ചോരക്കളി! അനധികൃത മദ്യവില്‍പ്പനശാലക്ക് സമീപം വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; എ കെ 47 തോക്കുകളുമായി പാഞ്ഞടുത്തത് രണ്ട് വാഹനങ്ങളിലെത്തിയ 12 അംഗ ക്രിമിനല്‍ സംഘം; ഓടി രക്ഷപെടാന്‍ ശ്രമിച്ചവരെയും വെറുതേവിട്ടില്ല; മാഫിയാ വിളയാട്ടത്തില്‍ വിറച്ച് ജോഹന്നാസ്ബര്‍ഗ്!
തല്ലുന്നത് അയാള്‍ക്ക് ഹരംപോലെ; തന്നെയും സുഹൃത്തിനെയും മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്ന് വെളിപ്പെടുത്തി പാഞ്ഞാള്‍ സ്വദേശി;  അസഭ്യം വിളിച്ചെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി; പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതിയെ മര്‍ദിച്ച സിഐ പ്രതാപചന്ദ്രനെതിരേ കൂടുതല്‍ പരാതികള്‍; അന്വേഷണ വിധേയമായി നടപടികളും നേരിട്ടു
മൃതദേഹത്തെ തോളിലേറ്റി ശാന്തമായി നടന്നുവരുന്ന ആളുകൾ; വീട്ടുമുറ്റത്ത് നെഞ്ചത്തടിച്ച് കരയുന്ന ബന്ധുക്കൾ; ശവമഞ്ചിരത്തിൽ കെട്ടിപ്പിടിച്ചും അന്ത്യചുംബനം നൽകിയും യാത്രയയപ്പ്; പെട്ടെന്ന് സംസ്‌‍കാര ചടങ്ങുകൾ നടത്തുന്ന രീതി കണ്ട് കുപിതരായി നാട്ടുകാർ; ഒരൊറ്റ കോളിൽ പോലീസ് അടക്കം സ്ഥലത്തെത്തി; പ്രദേശത്ത് കലാപത്തിന് സമാനമായ കാഴ്ചകൾ; അതീവ ജാഗ്രത
വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ജീവന് തുല്യം സ്നേഹിച്ചവളെ സ്വന്തമാക്കി; ഇതോടെ ഉടലെടുത്ത പ്രശ്‌നങ്ങൾ; ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളും വേറെ; ഒടുവിൽ അടി മൂത്തതും ഭാര്യവീട്ടുകാർ യുവാവിനോട് ചെയ്തത്; വണ്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടോ...എന്ന് പോലീസ്
ഗര്‍ഭിണിയെ മര്‍ദിച്ച പോലീസുകാരനെതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഒളിച്ചുവച്ചു; പിണറായി വിജയന്‍ പൊലീസിന്റെ തനിനിറം ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി തുറന്നുകാട്ടപ്പെട്ടു; മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്‍; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?