You Searched For "പോലീസ്"

ഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; അന്തിമ വിധി വരുന്നതുവരെ   അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ; സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനും
ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ്; ലക്ഷ്യം ആ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയും; ദിലീപിനെ പൂട്ടണം എന്ന ഗ്രൂപ്പില്‍ മഞ്ജുവും സന്ധ്യയും എത്തിയും തട്ടിപ്പ്; ദിലീപിന് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷന്‍; ജീവപര്യന്തത്തിന് വാദിക്കും; കോണ്‍ഫിഡന്‍സില്‍ നായകനും
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി; ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനെ കണ്ടെത്തിയത് ഒറ്റപ്പാലത്ത് തടവില്‍ പാര്‍പ്പിച്ച വീട്ടില്‍; തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ബിസിനസ് തര്‍ക്കങ്ങള്‍
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം; വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന് നിഗമനത്തില്‍ അന്വേഷണത്തിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു;  രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം
രാഹുല്‍ മാങ്കൂട്ടത്തിലിനായി പരക്കം പാഞ്ഞ് പോലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയച്ചില്ല; അന്വേഷണവുമായി സഹകരിച്ചിട്ടും അന്യായ തടങ്കലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി; ഇരുവരും എവിടെയെന്ന് അറിയില്ലെന്ന് കുടുംബവും സുഹൃത്തുക്കളും
സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ സഹപാഠിക്ക് വീട് വച്ച് കൊടുക്കാന്‍ നേതൃത്വം നല്‍കി സാമൂഹ്യ പ്രവര്‍ത്തകനായി; കോവിഡ് കാലത്ത് നാട്ടുകാര്‍ക്ക് വേണ്ടി നിറഞ്ഞാടി; ശൈലജ ടീച്ചറെ തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; രാഹുലിന് കേസുണ്ടാവുമ്പോള്‍ എല്ലാം പോലീസ് കയറി നിരങ്ങും: മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥ
എടാ..ഈ ക്വട്ടേഷൻ നീ ഏറ്റെടുത്താൽ ഐഫോണ്‍ വാങ്ങി തരാം! ഇത് കേട്ടതോടെ മൈൻഡ് മാറി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ലഹരിക്കടത്ത്; പോലീസ് അന്വേഷണത്തിൽ പുറത്തുവന്നത് ഒളിവിൽ കഴിയുന്ന ഒരാളുടെ ക്രൂരതകൾ; ഒടുവിൽ താറാവ് ശ്യാമിനെ തൂക്കിയത് ഇങ്ങനെ
എസ് ശ്രീജിത്ത് നല്‍കിയ പരാതിയില്‍ കെ എം ഷാജഹാന്റെ വീട്ടില്‍ പോലീസ് പരിശോധന; കോടതിയുടെ സേര്‍ച്ച് വാറണ്ടിന്റെ  അടിസ്ഥാനത്തില്‍ അന്വേഷണം; പരിശോധന നടക്കുന്നത് ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്ത്
ലാപ്‌ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്;  പോലീസ് വാഹനത്തില്‍ നിന്ന് അലറി വിളിച്ച് രാഹുല്‍ ഈശ്വര്‍; തെളിവു ശേഖരണത്തിനായി വീട്ടിലെത്തിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, നിര്‍ത്തില്ല എന്ന് മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍; കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സന്ദീപ് വാര്യരും