You Searched For "കൃഷി"

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്‍; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കം
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി; കൂട്ടത്തില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവും; തേടി വന്ന ഡാന്‍സാഫ് ടീമിന് കിട്ടിയത് ചെടികളും കടയില്‍ സൂക്ഷിച്ച കഞ്ചാവും: പ്രതി അറസ്റ്റില്‍
വേദിയില്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി
പാട്യം മുതിയങ്ങയില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു;  നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍
മെതിയന്ത്രം.... നിലത്തു നിന്നു ചക്ക ഒരു പോറൽ പോലും ഏൽക്കാതെ താഴെ എത്തിയിക്കുന്നതിനുള്ള ഉപകരണം... തൊരപ്പന്മാരെ മാളത്തിലെത്തി കുടുക്കുന്ന എലിപ്പെട്ടി.... പിന്നെ ട്രില്ലറും..; നാട്ടിലെ താരമായി കൊച്ചേട്ടനു മകനും; തൊടുപുഴയിൽ നിന്നൊരു കർഷകന്റെ വിജയ കഥ
ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്ക് നിരാശ നൽകി നിർമ്മലാ സീതാരാമനും; കർഷക നിയമ ഭേഗദഗികൾ ഗുണം ചെയ്തുവെന്ന് പ്രഖ്യാപനം; താങ്ങുവിലയിൽ ഉറപ്പു നൽകി പ്രക്ഷോഭകരെ കൈയിലെടുക്കാനും നീക്കം; കാർഷിക വായ്പയ്ക്ക് കൂടുതൽ വകയിരുത്തലും; ബജറ്റിന്റെ ആറു തൂണുകളിൽ ഇത്തവണ കൃഷിക്ക് സ്ഥാനമില്ല
കൃഷിയില്ലാതെ ബജറ്റിന്റെ ആറു തൂണുകൾ; പോരാത്തതിന് കളിയാക്കലും; ഇനി രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് കർഷകർ; ഈ മാസം ആറിന് രാജ്യമെങ്ങും മൂന്ന് മണിക്കൂർ റോഡ് തടയൽ; പരിവാറുകാരുടെ നുഴഞ്ഞു കയറ്റം കണ്ടെത്താനും നടപടികൾ; പൽവലിയിലെ സമര കേന്ദ്രം തിരിച്ചു പിടിച്ചതും താക്കീത്; കർഷക രോഷം കത്തി പടരുമ്പോൾ
ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ കഞ്ചാവു കൃഷി; അവിടെ നിന്നും പതിവായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന കഞ്ചാവു കടത്തു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; ആന്ധ്രയിലെ മലയാളികളുടെ കഞ്ചാവു ലോബിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ