SPECIAL REPORTകൃഷിയില്ലാതെ ബജറ്റിന്റെ ആറു തൂണുകൾ; പോരാത്തതിന് കളിയാക്കലും; ഇനി രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് കർഷകർ; ഈ മാസം ആറിന് രാജ്യമെങ്ങും മൂന്ന് മണിക്കൂർ റോഡ് തടയൽ; പരിവാറുകാരുടെ നുഴഞ്ഞു കയറ്റം കണ്ടെത്താനും നടപടികൾ; പൽവലിയിലെ സമര കേന്ദ്രം തിരിച്ചു പിടിച്ചതും താക്കീത്; കർഷക രോഷം കത്തി പടരുമ്പോൾമറുനാടന് മലയാളി2 Feb 2021 7:18 AM IST
Marketing Featureആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ കഞ്ചാവു കൃഷി; അവിടെ നിന്നും പതിവായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന കഞ്ചാവു കടത്തു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; ആന്ധ്രയിലെ മലയാളികളുടെ കഞ്ചാവു ലോബിയെ കുറിച്ചു കൂടുതൽ വിവരങ്ങൾപ്രകാശ് ചന്ദ്രശേഖര്‍5 March 2021 10:03 PM IST
KERALAMവീട്ടിൽ കഞ്ചാവ് കൃഷി: തലശ്ശേരി സ്വദേശി പിടിയിൽ; പിടികൂടിയത് 71 തൈകൾ; കഞ്ചാവ് കൃഷി ചെയ്തത് പച്ചക്കറിയുടെ മറവിൽമറുനാടന് മലയാളി27 April 2021 5:27 PM IST
SPECIAL REPORTഇഞ്ചി വിലയിൽ വൻ ഇടിവ്; കഴിഞ്ഞ വർഷം 3000 രൂപ 60 കിലോ ഒരു ചാക്ക് ഇഞ്ചിക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വില 900 രൂപ മാത്രം; കർണാടകയിൽ പതിനായിരക്കണക്കിന് മലയാളി ഇഞ്ചി കർഷകർ ദുരിതത്തിൽ; കൂടെ കൃഷി ചെയ്ത വാഴ കർഷകരും ആത്മഹത്യയുടെ വക്കിൽബുർഹാൻ തളങ്കര4 May 2021 2:36 PM IST
SPECIAL REPORTപോടാ പുല്ലേ കൊ..വിഡേ! ബിസിനസുകളെല്ലാം പൊട്ടിയപ്പോൾ കണ്ണൂരിലെ വ്യവസായി അതിജീവനത്തിന് മറുവഴി തേടി; ഒന്നര ഏക്കറിൽ പച്ചക്കറി കൃഷിക്കൊപ്പം താറാവ് കൃഷിയും മത്സ്യകൃഷിയും പരീക്ഷിച്ചു; വിജയവഴിയിൽ എത്തിയപ്പോൾ മനസ്സിന് സന്തോഷമെന്ന് ഹാരീസ്അനീഷ് കുമാർ20 May 2021 11:30 AM IST
KERALAMകാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടി കോട്ടപ്പടി നിവാസികൾ; വടക്കുംഭാഗത്ത് ഭീതിവിതച്ച കാട്ടാന നാല് വയസു പ്രായമുള്ള മൂരിയെ കുത്തി കൊന്നു; വ്യാപകമായി കൃഷിയും നശിപ്പിച്ചു; നഷ്ടപരിഹാരം ലഭിക്കാൻ നടപടി വേണമെന്ന് നാട്ടുകാർമറുനാടന് ഡെസ്ക്5 July 2021 4:30 PM IST
SPECIAL REPORTഅയൽക്കൂട്ടത്തു നിന്ന് അഞ്ചു രൂപ പലിശയ്‌ക്കെടുത്തതിൽ 40,000 രൂപ അടക്കേണ്ടിയിരുന്നത് ഇന്നലെ; കനത്ത മഴയിൽ കൊയ്‌തെടുക്കൽ പറ്റാതെയായപ്പോൾ വായ്പ അടയ്ക്കുന്നത് മുടങ്ങി; വേദനയിൽ തൂങ്ങി മരണം; പുരയിടത്തിലെ മരത്തിൽ രാത്രി കെട്ടിതൂങ്ങി ജീവനൊടുക്കിയത് നിരണത്തെ രാജീവ്; വീണ്ടും കർഷക ആത്മഹത്യശ്രീലാല് വാസുദേവന്‍11 April 2022 9:09 AM IST
Uncategorized1,38,451 അപേക്ഷകൾ പരിഗണിച്ച് എഴുതി തള്ളാൻ നിർദ്ദേശിച്ചത് 77 കോടി; നയാപൈസ അനുവദിക്കാതെ സർക്കാർ; രണ്ടു വർഷമായി പുതിയ അപേക്ഷയും വാങ്ങുന്നില്ല; കർഷക പ്രേമം ടി വി മൈക്കിന് മുന്നിലും കടലാസിലും മാത്രം, കടാശ്വാസ കമ്മീഷൻ വെറും നോക്കുകുത്തി; കർഷക ആത്മഹത്യയ്ക്ക് കാരണക്കാർ ആര്?എം എസ് സനിൽ കുമാർ18 April 2022 9:53 AM IST
SPECIAL REPORT'പെൺമുട്ടകൾ' മാത്രം ഇടുന്ന കോഴികൾ, വിത്തില്ലാത്ത പഴങ്ങൾ; എലികളെ പിടിക്കാൻ ട്രെയിൻഡായ മൂങ്ങകൾ; മണ്ണില്ലാ വെള്ളമില്ലാ കൃഷിക്കൊപ്പം നാനോ ബയോടെക്ക്നോളിജിയും; പകുതിയും മരുഭൂമിയായിട്ടും ഇസ്രയേൽ പൊന്ന് വിളയിച്ചത് ശാസ്ത്ര- സാങ്കേതിക വിദ്യയിലൂടെ; കേരളത്തിന്റെ കൃഷി പഠനയാത്ര വെറും ടൂർ മാത്രമോ?അരുൺ ജയകുമാർ19 Feb 2023 9:03 PM IST
PARLIAMENTകാര്‍ഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടി; രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും; കര്ഷര്കര്ക്കും പദ്ധതികള്മറുനാടൻ ന്യൂസ്23 July 2024 6:38 AM IST
Latestകൃഷി തകര്‍ന്നതോടെ പിടിച്ചുനിന്നത് ടൂറിസത്തില്‍; ആത്മഹത്യയില്‍നിന്ന് കരകയറ്റിയ ആ മേഖലയും തകരുന്നു; വയനാടിനെ കാത്തിരിക്കുന്നത് സാമ്പത്തിക ദുരന്തമോ?മറുനാടൻ ന്യൂസ്4 Aug 2024 8:02 AM IST