STATE'കുറ്റ്യാടിയിലേത് സ്നേഹത്തള്ളൊന്നുമല്ല; അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു; ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്സ്വന്തം ലേഖകൻ18 Feb 2026 2:25 PM IST
SPECIAL REPORT'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്കിയ 'ക്യാപ്പിറ്റല്‍ പണിഷ്മെന്റ്' എനിക്കും നല്കി'! ചുവപ്പ് വിട്ട് 'കൈ'പിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:49 PM IST
STATEശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു; സത്യവാങ്മൂലം തിരുത്താന്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു; യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:56 PM IST
SPECIAL REPORTതോറ്റാല്‍ പിന്നെ പദവിയില്ല; സീറ്റ് മോഹികള്‍ക്ക് വെള്ളിടി; മാറി നില്‍ക്കുന്നവര്‍ക്ക് പരിഗണന; ഇത്തവണ കളിക്കുന്നത് വിജയസാധ്യത നോക്കി മാത്രം! സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ ഔട്ട്; ഈ മാസം 20 മുതല്‍ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്ലാന്സ്വന്തം ലേഖകൻ17 Feb 2026 12:01 AM IST
STATEശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം; സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തില്‍ തീരുമാനമില്ല, പക്ഷേ അയ്യപ്പ ഭക്തരുടെ വോട്ട് വേണം; സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ സമീപനം; സി.പി.എമ്മിനെ പരിഹസിച്ച് വി.ഡി. സതീശന്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 1:41 PM IST
STATE'കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് തന്നെ തുടരും; ഇക്കാര്യം തനിക്ക് ഉറപ്പുണ്ട്'; ഭരണം തിരിച്ചു പിടിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി പരിശ്രമം തുടരുമ്പോള്‍ പിന്നില്‍ നിന്നും കുത്തി മണിശങ്കര്‍ അയ്യരുടെ പ്രസ്താവന; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തല്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:13 PM IST
STATEഅയ്യപ്പന്റെ പേരില്‍ ഇത്രയും വലിയ തട്ടിപ്പ് വേണമായിരുന്നോ മുഖ്യമന്ത്രീ; ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൈകഴുകി പോയാല്‍ കോടികള്‍ കൊള്ളയടിച്ചതിന് ആര് ഉത്തരവാദിത്തം പറയും? കണക്ക് പറഞ്ഞേ മതിയാകൂ; തട്ടിപ്പിന് പിന്നില്‍ ശബരിമലയിലെ സ്വര്‍ണം കക്കാന്‍ നേതൃത്വം നല്കിയെ സംഘമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ14 Feb 2026 2:33 PM IST
STATEസ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ ഒരു സ്റ്റേറ്റ് മാനേജ് ചെയ്യും? ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്കാണെന്ന് പരിഹസിച്ചു എം വി ഗോവിന്ദന്സ്വന്തം ലേഖകൻ13 Feb 2026 3:40 PM IST
STATEപി ടി കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര് ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റ്; മുഖ്യമന്ത്രി മറുപടി പറയണം; പ്രതിസ്ഥാനത്ത് സ്വന്തക്കാര് വന്നപ്പോള്‍ സ്നേഹം കൂടിയോ? ഇരട്ടത്താപ്പ് കാട്ടരുതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 3:19 PM IST
ELECTIONSഎറണാകുളം എന്നും യുഡിഎഫിന്റെ പൊന്നാപുരം കോട്ട! ഇക്കുറി എന്തു സംഭവിക്കും? വി ഡി സതീശന് ഇത് ജീവന്മരണ പോരാട്ടം; പി രാജീവിന് അടിപതറുമോ? കുന്നത്തുനാട് ആര് വിഴുങ്ങും? ബിജെപിയുടെ ലോട്ടറി തൃപ്പൂണിത്തുറയാകുമോ? ജില്ലയിലെ 14 മണ്ഡലങ്ങളിലെയും ഉള്ളുകള്ളികള്‍ ഇങ്ങനെ!അശ്വിൻ പി ടി13 Feb 2026 11:03 AM IST
SPECIAL REPORTകുറ്റ്യാടിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെ; കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു; അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്; 'സ്നേഹതള്ളലില്‍' വി ഡി സതീശന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 12:13 PM IST
STATEകുറ്റ്യാടിയിലേത് 'സ്നേഹ തള്ളല്‍', ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല; മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്; യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്ന് അഡ്വ. പ്രവീണ്‍കുമാര്‍; കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണെന്നും ഡി.സി.സി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:57 AM IST