SPECIAL REPORT'100 സീറ്റ് കിട്ടിയില്ലെങ്കിലും 150 പേര് ആശുപത്രിയിലാകും! 'പറഞ്ഞാല്‍ പോരേ ഷാഫി, എന്തിനാ ഇങ്ങനെ കൊങ്ങയ്ക്ക് പിടിക്കുന്നത്? മാളിലെ ഓഫര്‍ സെയിലിനെ വെല്ലുന്ന ഉന്തും തള്ളും; കുറ്റ്യാടിയില്‍ സ്റ്റേജിലെ ഗുസ്തി കണ്ട് കണ്ണ് തള്ളിയ ട്രോളന്മാര്ക്ക് ഉരുണ്ടുവീണ മുല്ലപ്പള്ളിയോട് സഹതാപം; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!'മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:18 PM IST
STATEമുണ്ടക്കെ പുനരധിവാസത്തില്‍ വി ഡി സതീശന് പച്ചനുണ ആവര്‍ത്തിക്കുന്നു; സര്‍ക്കാര്‍ ഭൂമി അനുവാദിക്കാത്തതുകൊണ്ടാണ് വീട് നിര്‍മാണം വൈകിയതെന്നത് കല്ലുവെച്ച നുണ; ഒന്നര വര്‍ഷം മുമ്പ് പണം പിരിച്ചിട്ടും വീടിന് തറക്കല്ലിടാന്‍ പാലും യൂത്ത് കോണ്‍ഗ്രസിന് സാധിച്ചില്ല: എം വി ഗോവിന്ദന്സ്വന്തം ലേഖകൻ11 Feb 2026 4:37 PM IST
SPECIAL REPORTമൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ നേതാക്കളുടെ ഗുസ്തിപിടുത്തം; തിരക്കിനിടെ താഴെ വീണ മുല്ലപ്പള്ളി രാമചന്ദ്രന്; മല്‍പ്പിടുത്തം ഷാഫി പ്രസംഗിക്കണം എന്ന ആവശ്യത്തില്‍; കോണ്‍ഗ്രസിലെ മൈക്ക് തര്‍ക്കത്തിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളായി!മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 3:56 PM IST
Top Storiesപിണറായിയെ മലര്‍ത്തിയടിച്ച് സതീശന്! ഇനിയാര് ഭരിക്കണമെന്ന് കേരളം പറയുന്നു; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വന്‍ മുന്നേറ്റം; ഡിസംബറിലും ജനുവരിയിലും മുന്നിലായിരുന്ന പിണറായിയെ വെട്ടി സതീശന്; തരൂരിനും ജനപിന്തുണയില്‍ ഇടിവ്; മനോരമ ന്യൂസ് സര്‍വേയില്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 9:48 PM IST
STATEസ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് 'കുറുവ സംഘം'; പോറ്റിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് എന്തിന്? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം ഭയന്ന് പിണറായിയും സതീശനും; തുറന്നടിച്ച് എം.ടി രമേശ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 5:35 PM IST
SPECIAL REPORT'കേരളത്തില്‍ തുടര്‍ഭരണം നല്ലതല്ല; അവസരവാദികള്‍ ഒപ്പം കൂടും; ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം; ബംഗാളിലെ അനുഭവം ഓര്‍ക്കണം; ഇന്‍ഡ്യ സഖ്യം വന്നാല്‍ ബിജെപി മുഖ്യ പ്രതിപക്ഷമാകും'; നിലപാട് ആവര്‍ത്തിച്ച് കെ സച്ചിദാനന്ദന്; സിപിഎമ്മിനുണ്ടായ അപചയമെന്ന് വി ഡി സതീശന്; വിമര്‍ശനം ഉള്‍കൊള്ളുമെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ9 Feb 2026 12:06 PM IST
Right 1വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം എന്റെ നിലപാടുകള്‍; വര്‍ഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല; മതേതര മനസ്സുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്; എന്‍എസ്എസിന് വ്യക്തിപരമായ വിരോധമെങ്കില്‍ സന്തോഷം; നിലപാട് വ്യക്തമാക്കി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 10:36 AM IST
STATEഅന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും; ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല; കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്; സതീശന്റെ നിലപാടിന് പിന്നാലെ 'അന്‍വര്‍ നിങ്ങള്‍ അല്പം പക്വത കാണിക്കണം, പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്' എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുമായി അന്വര്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 8:22 AM IST
SPECIAL REPORTമനോരമ ന്യൂസ് മേക്കര്‍ പുരസ്ക്കാരം വി ഡി സതീശന്; അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തി പ്രതിപക്ഷ നേതാവ്; വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നു; വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്; അതിന് കിട്ടിയ പുരസ്ക്കാരമെന്ന് സതീശന്; തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായകനാകാന്‍ സതീശന് പുരസ്ക്കാരം തുണയാകുമോ?മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 10:09 PM IST
STATEകണ്ണൂരില്‍ സതീശന് എത്തിയിട്ടും ഷോ കവര്‍ന്ന് സുധാകരന്! 'അധികാരത്തിന്റെ ചില്ലുമേടയിലല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം'; പുതുയുഗ യാത്രയുടെ വഴിനീളെ കെഎസ് തരംഗം; പടലപ്പിണക്കങ്ങള്‍ക്കിടെ ഫ്ളക്സ് ബോര്‍ഡുകളില്‍ സുധാകരന് ഒന്നാമത്; കണ്ണൂര്‍ പിടിക്കാന്‍ കെഎസ് തന്നെ വരുമോ?അനീഷ് കുമാര്‍7 Feb 2026 11:03 PM IST
STATE42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി ഗോവിന്ദന് മറവിരോഗം നടിക്കുന്നു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്തിയ സി.പി.എമ്മിന് ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥ; ലീഗിന് വര്‍ഗീയത പോരെന്നു പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചരിക്കുന്നവര്‍ യുഡിഎഫിനെ വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ട: വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 3:20 PM IST
STATEസിപിഎം ഒരു കാലത്തും ജമാഅത്തെയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല; വി ഡി സതീശന് ഉളുപ്പില്ലാതെ നുണപറയുന്നു; ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയല്ലെന്ന് പറയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ്; ഇപ്പോള്‍ മുസ്ലിം ലീഗും അതേ നിലപാട് എടുക്കുന്നു; വിമര്‍ശനവുമായി എം വി ഗോവിന്ദന്സ്വന്തം ലേഖകൻ7 Feb 2026 3:08 PM IST