SPECIAL REPORTരാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു; പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണം; നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയംമറുനാടൻ മലയാളി ഡെസ്ക്7 Feb 2026 10:50 AM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ല; കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ആകില്ലെന്ന് വി ഡി സതീശന്; സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ എതിര്‍പ്പില്ലെങ്കിലും അയോഗ്യതക്ക് കൂട്ടു നില്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 12:25 PM IST
STATE'കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരോള്‍ നല്‍കുന്നതെന്ന് പറയുന്നത് പരിഹാസ്യമാണ്; ഭീകരമായ കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇളവുകള്‍ നല്‍കുന്നത് ആരുടെ താല്പര്യപ്രകാരമാണ്? ടിപി കേസ് പ്രതികളുടെ പരോളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ കെ രമമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 3:50 PM IST
SPECIAL REPORT'നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്ക്കും'; ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്മറുനാടൻ മലയാളി ഡെസ്ക്31 Jan 2026 12:49 PM IST
STATEനേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 3:23 PM IST
STATE'അദ്ദേഹം സംസ്കാരവും നിലവാരവുമുള്ള വലിയ ആളല്ലേ..!, ഞാന്‍ കുറഞ്ഞയാള്‍; നെഗറ്റീവ് ആണെങ്കിലും നോക്കുമ്പോള്‍ എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ; തര്‍ക്കത്തിനില്ല'; മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി വി ഡി സതീശന്സ്വന്തം ലേഖകൻ30 Jan 2026 2:44 PM IST
STATEതരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനം; 140 മണ്ഡലങ്ങളിലും തരൂരിന്റെ മുഖം ഉണ്ടാകും; അദ്ദേഹം നേരത്തെ കോണ്‍ഗ്രസില്‍ സജീവമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ30 Jan 2026 12:12 PM IST
STATE'പൂച്ചയെ പോലും പ്രസവിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ്'! കൃത്യമായി അലവന്‍സുകള്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നു; വി ഡി സതീശന്റെ ബജറ്റ് വിമര്‍ശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി; നേമത്ത് മത്സരിക്കാന്‍ വെല്ലുവിളിസ്വന്തം ലേഖകൻ29 Jan 2026 5:54 PM IST
STATEസോണിയ ഗാന്ധി ഞങ്ങള്‍ക്ക് മാതൃതുല്യയായ വ്യക്തിത്വം; അവരുടെ വീട് റെയ്ഡ് ചെയ്യണം, അറസ്റ്റ് ചെയ്യണം, അവരുടെ വീട്ടിലാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച് വെച്ചിട്ടുള്ളതെന്ന് ഒരു മന്ത്രി നിയമസഭയില്‍ പറയുകയാണ്; ശിവന്‍കുട്ടി അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചു; സഭയില്‍ മന്ത്രി ചെയ്ത കാര്യമാണ് ഓര്‍മിപ്പിച്ചത്: വി ഡി സതീശന്സ്വന്തം ലേഖകൻ28 Jan 2026 6:04 PM IST
STATEസതീശന് 'വരമ്പ്' ചാടി, ഇനി കളി മാറും! അന്ന് പറവൂരില്‍ ജയിപ്പിച്ചത് താന്‍ ഫോണ്‍ വിളിച്ചതുകൊണ്ട്; പഴയ കണക്കുകള്‍ നിരത്തി സുകുമാരന്‍ നായര്‍; ദൂതനെ വിട്ടിട്ടും പെരുന്നയില്‍ രക്ഷയില്ല; പ്രതിപക്ഷ നേതാവിന് മാപ്പില്ലെന്ന് സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 2:36 PM IST
STATE'അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്കില്‍ കയറിയിരുന്ന് സാധനം തല്ലിപ്പൊളിച്ച ഒരുത്തനാണ്; ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി പിള്ളേര്‍ക്കുണ്ടായല്ലോ'; വിഡ്ഢിത്തം മാത്രം പറയുന്ന വിദ്യാഭ്യാസ മന്ത്രിയെന്ന് സതീശന്; സ്വന്തം മണ്ഡലത്തിലുള്ള ആളെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച ആളിന്റെ പേരും വി ഡി സതീശന് എന്നാണെന്ന് ശിവന്കുട്ടിസ്വന്തം ലേഖകൻ27 Jan 2026 3:33 PM IST
ASSEMBLYസ്വര്‍ണക്കൊള്ളയില്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; സത്യഗ്രഹം ഇരിക്കുന്നത് സി ആര് മഹേഷും നജീബ് കാന്തപുരവും; സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണം; മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിലെന്നും പ്രതിപക്ഷ നേതാവ്; പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തിര പ്രമേയത്തിന് അനുമതിയില്ലമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:03 AM IST