You Searched For "അപകടം"

ഒരുമിച്ച് സ്‌കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ തെറിച്ചുവീണു; വീഴ്ചയിൽ നിന്നും വെപ്രാളത്തിൽ എഴുന്നേറ്റ് വന്ന ഭാര്യ കാണുന്നത് ദയനീയ കാഴ്ച; ജീവന് വേണ്ടി പിടയുന്ന തന്റെ പ്രാണനെ കണ്ട് കരഞ്ഞ് നിലവിളിച്ച് അവൾ; ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ; പരിക്കേറ്റവർ എല്ലാം ആശുപത്രിയിൽ; അയാൾ മദ്യത്തിന്റെ പാതി ബോധത്തിലായിരുവെന്ന് നാട്ടുകാർ; സംഭവം മലപ്പുറത്ത്
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടയർ ഊരിത്തെറിച്ചു; പരിഭ്രാന്തിയിൽ നിലവിളിച്ച് യാത്രക്കാർ; നിയന്ത്രണം വിട്ട് നേരെ ഇടിച്ചുകയറിയത് ഡിവൈഡറിൽ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ; ഞൊടിയിടയിൽ ഒരു സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി; അപകടത്തിൽ ഒരാളുടെ കാലൊടിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ ഉഗ്രശബ്ദം; നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; മൂന്ന് ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
കുതിച്ചെത്തിയ ജീപ്പ് ബുൾഡോസറുമായി വൻ ശബ്ദത്തിൽ കൂട്ടിയിടി; ആളുകൾ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; സൗദിയിലെ സോഷ്യൽ മീഡിയ താരത്തിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആറ്റിങ്ങലിൽ ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ അപകടം; വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്
കടുംനീല വിരിച്ച ആകാശത്തിലൂടെ പറക്കുന്ന വിമാനം; 15,000 അടി ഉയരത്തിൽ ജീവൻ പണയം വച്ച് എടുത്തുചാടാൻ റെഡിയായി നിൽക്കുന്ന സ്കൈഡൈവർമാർ; പെട്ടെന്ന് ഒരു വശത്ത് മാറി നിന്നൊരാൾ കാറ്റത്ത് പറന്നുപോകുന്ന അതിഭീകര കാഴ്ച; കുറച്ചുനേരം ഫ്ലൈറ്റിന്റെ വാലിൽ തൂങ്ങിക്കിടന്ന് നേരെ താഴേയ്ക്ക്; എല്ലാം കണ്ട് സ്തംഭിച്ചുപോയ പൈലറ്റ് ചെയ്തത്