You Searched For "അപകടം"

ചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും; ചുവന്ന മണ്ണില്ലാത്തതു കൊണ്ട് എക്കല്‍ മണ്ണ്! മേല്‍പ്പാലം വേണ്ടിടത്ത് തട്ടിപ്പ് സംവിധാനം; കൂരിയാട് ദുരന്തവും പാഠമായില്ല; കൊട്ടിയത്ത് ഭാഗ്യത്തിന് ഒഴിവായത് വൻ ദുരന്തം; ശിവാലായ കണ്‍സ്ട്രക്ഷന്‍ പ്രതിക്കൂട്ടില്‍; ദേശീയ പാതയില്‍ മരണം ഒളിച്ചിരിക്കുമ്പോള്‍
ആക്ടിവ കുത്തനെ കിടക്കുന്നതിൽ തോന്നിയ സംശയം; അതുവഴി കടന്നുപോയ യാത്രക്കാരുടെ പരിശോധനയിൽ ദാരുണ കാഴ്ച; വഴയിലയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഏണിക്കര സ്വദേശി ആകാശ്
കുന്നംകുളത്ത് വൻ അപകടം; സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; കാറിൽ സഞ്ചരിച്ചവരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയ നാളുകൾ; രാത്രി സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്ത റോഡിലൂടെ അവർ പോയത് അവസാനമായി; കല്യാണം കഴിഞ്ഞ് പതിനാറാമത്തെ ദിവസം തേടിയെത്തിയ ആ ദുരന്തം; ട്രക്കിടിച്ചു കയറി നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഡ്രൈവർ എങ്ങനെ അമേരിക്കയിലേക്ക് കടന്നു എന്നത് ദുരൂഹം
കോരിചൊരിയുന്ന മഴയത്ത് ഒരു കൂട്ടിയിടി ശബ്ദം; തകർന്ന് തരിപ്പണമായ വണ്ടിയിലെ സീറ്റിനടിയിൽ കുടുങ്ങിയ ഡ്രൈവർ; രാവിലെ തൃശൂരിനെ നടുക്കി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്