You Searched For "അപകടം"

ഈശ്വര ഒരു ആപത്തും വരുത്തല്ലേ..; ഏറെ ആഗ്രഹത്തോടെ ലക്ഷങ്ങൾ മുടക്കി ഥാർ സ്വന്തമാക്കി; ഷോറൂമിൽ നിന്ന് ഐശ്വര്യമായി നാരങ്ങയിൽ കയറ്റിയിറക്കുന്നതിനിടെ വണ്ടിയുടെ നില തെറ്റി; യുവതിക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്; ഞെട്ടൽ മാറാതെ വീട്ടുകാർ!
കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്‍; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്‍
സ്റ്റോപ്പിൽ നിന്ന ആൾക്കാരെ കണ്ട് ഒന്ന് ചവിട്ടിയ സ്വകാര്യ ബസ്; ഓവർടേക്ക് ചെയ്യാൻ പറ്റാതെ പിന്നിൽ ഓട്ടോയും ബ്രേക്കിട്ടതും അപകടം; വൻ കൂട്ടിയിടി; അഞ്ച് പേർക്ക് പരിക്ക്; സംഭവം ആലപ്പുഴയിൽ
പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു; കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാനായി സ്റ്റേഷനിലെത്തിയപ്പോൾ