You Searched For "അപകടം"

സ്കൂട്ടർ റോഡരികിൽ നിർത്തി ഫോൺ നോക്കി നിന്നു; പിന്നാലെ കുതിച്ചെത്തിയ കാറിടിച്ച് വൻ അപകടം; ​ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്
ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ തലശേരയില്‍ നിന്ന് വന്നത് പുലര്‍ച്ചെ; വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞു കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു; സംഭവം റാന്നി പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിന് മുന്നില്‍
ആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങി വിമാനം; 6,000 അടി ഉയരത്തിൽ എത്തിയതും പൊട്ടിത്തെറി ശബ്ദം; ഇടത് ചിറകിൽ തീജ്വാല; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; എല്ലാവരും ശാന്തരായി ഇരിക്കുവെന്ന് ക്യാബിൻ ക്രൂ; ഭീമനെ ആകാശത്ത് ഒരു വട്ടം കറക്കി പൈലറ്റ് ചെയ്തത്!
അമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!
മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാപ്രവര്‍ത്തന് ഇറങ്ങിയ യുവാവ് അല്‍പ സമയത്തിനു ശേഷം മറ്റൊരു അപകടത്തില്‍ മരിച്ചു; ബാലരാമപുരത്തിന് വേദനയായി രണ്ട് അപകടങ്ങള്‍; നാലു മരണവും; വീട്ടിലേക്ക് സാധനം വാങ്ങാനുള്ള യാത്രയില്‍ മനോജിന് അപകട മരണം