FOREIGN AFFAIRSട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം വെറുതേയായി! സമാധാനം ഉണ്ടാകണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന നിലപാടിലേക്ക് റഷ്യ; സൂചനയായി യുക്രെയ്‌നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ഈ വര്‍ഷത്തെ വലിയ ആക്രമണം; സമവായത്തിന്റെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്ന് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 6:56 AM IST
WORLDമദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അഴിഞ്ഞാടി യാത്രക്കാരി; സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഗേറ്റ് ഏജന്റിനെ ആക്രമിച്ചുസ്വന്തം ലേഖകൻ21 Aug 2025 12:31 PM IST
SPECIAL REPORT'അവൻ നല്ല ദേഷ്യത്തിലായിരുന്നു; മകൻ ജീവന് തുല്യമാണ് അവരെ സ്നേഹിച്ചത്..!!'; മുഖ്യമന്ത്രി കാറിലെത്തുന്നതും കാത്തുനിന്ന ആ ഒരാൾ; വന്നിറങ്ങിയതും കൂട്ടബഹളം; നിമിഷ നേരം കൊണ്ട് വളഞ്ഞിട്ട് പിടിച്ച് സെക്യൂരിറ്റി ഗാർഡ്‌സ്; ആക്രമണം ഇക്കാരണത്താൽ; അതിരാവിലെ ഡൽഹിയിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 3:42 PM IST
WORLDപുലർച്ചെ ഉഗ്ര ശബ്ദം കേട്ട് പാതി ഉറക്കത്തിൽ നിന്ന് ആളുകൾ നിലവിളിച്ചോടി; യുക്രെയിനെ വിറപ്പിച്ച് വീണ്ടും റഷ്യൻ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; എല്ലാം നിരീക്ഷിച്ച് ഭരണകൂടംസ്വന്തം ലേഖകൻ19 Aug 2025 5:26 PM IST
INVESTIGATIONവിവാഹേതര ബന്ധമെന്ന് സംശയം: പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും വടിവാള് കൊണ്ട് ആക്രമിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്; ഭാര്യയുടെ നില ഗുരുതരം: ആറു വയസ്സുള്ള മകന്റെ കഴുത്തില്‍ ആഴത്തിലുളള മുറിവ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 6:04 AM IST
KERALAMമാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭമറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 6:23 PM IST
INDIAബംഗളൂരുവിലെ ബന്നാര്‍ഘട്ടയില്‍ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ16 Aug 2025 11:39 AM IST
KERALAMഏന്തയാറില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്; കാലിനും കൈക്കും വയറിനും പരിക്കേറ്റ തൊഴിലാളി ആശുപത്രിയില്സ്വന്തം ലേഖകൻ14 Aug 2025 7:41 AM IST
KERALAMഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമണം; പോക്സോ കേസ് പ്രതി ഡ്രൈവറെ ആക്രമിച്ചു; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ12 Aug 2025 6:14 PM IST
SPECIAL REPORT'അയ്യോ..മത്തായി ദാ വരുന്നേ..'; ബന്ദിപൂർ ദേശീയപാതയിൽ കാടിറങ്ങി കൊമ്പന്റെ വിളയാട്ടം; കാഴ്ചകൾ ഫോണിൽ പകർത്തി നിന്ന് സഞ്ചാരികൾ; പെടുന്നനെ ഒരു കാറിന്റെ കടന്നുപോക്ക്; കലിപൂണ്ട കാട്ടാന ചെയ്തത്; ആളുകൾ നിലവിളിച്ചോടി; റോഡിൽ നെഞ്ചടിച്ച് വീണ ടൂറിസ്റ്റിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 12:31 PM IST
KERALAMകോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം; കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു; തലയിൽ കൈവച്ച് നാട്ടുകാർസ്വന്തം ലേഖകൻ10 Aug 2025 11:01 PM IST
KERALAMന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? പത്ത് വര്‍ഷത്തിനുള്ള മതപീഡനത്തില്‍ 100 ഇരട്ടി വര്‍ധന; ഒഡീഷ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്സ്വന്തം ലേഖകൻ9 Aug 2025 2:26 PM IST