You Searched For "നിലമ്പൂര്‍"

അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയത് കുരുക്ക്; ഇനിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കും; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നിലമ്പൂരാനെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇഡി നോട്ടീസ് മുന്‍ എംഎല്‍എയ്ക്ക്; അതിവേഗ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം
പിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ വരുമാനം ഇല്ലാ കാലവും; ഇനി നിലമ്പൂരിസം അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?
വായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് നഷ്ടം 22.30 കോടി; ഓതയിലെ വീട്ടിലെ റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; വിജിലന്‍സിന് പിന്നാലെ ഇഡിയുമെത്തിയപ്പോള്‍ ആകെ തകര്‍ന്ന് നിലമ്പൂരാന്‍! വാക്കേറ്റമുണ്ടാക്കി കേന്ദ്ര ഏജന്‍സിക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടന്നില്ല; പിവി അന്‍വറിന് കുരുക്ക് മറുകും
യുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്
കൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം;  ഒതായിയിലെ വീട്ടിലെത്തിയത് രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭീതിയിലോ?  സ്ത്രീവിഷയത്തിലെ പുറത്താകല്‍  ചര്‍ച്ചയാകുന്നു
വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
പ്രവാസിയായ മലപ്പുറത്തുകാരി; നാട്ടില്‍ വിവാഹ മോചന കേസു കൊടുത്താല്‍ ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നു; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വാടക കരാര്‍; ആ അഡ്രസില്‍ അന്വേഷിച്ച ഭര്‍ത്താവ് തിരിച്ചറിഞ്ഞത് വ്യാജ രേഖ; ഹൈക്കോടതിയില്‍ പോയി വിവാഹ മോചന തര്‍ക്കത്തെ ക്രിമിനല്‍ കേസാക്കി; നിഷാന അഴിക്കുള്ളില്‍; നിലമ്പൂരുകാരിക്ക് സംഭവിച്ചത്
നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്‍വര്‍
ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും
കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍