You Searched For "കോടതി"

മകനും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു; വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനല്‍ വഴി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി എറിഞ്ഞു; ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കി ചീനിക്കുഴി കൂട്ടക്കൊല; പ്രതിയായ മുത്തച്ഛന്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര്‍ കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കും
സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതിയുടെ നിര്‍ണായക നിരീക്ഷണം അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയില്‍
പതിവുപോലെ ട്യൂഷൻ ക്ലാസിലെത്തിയ പെൺകുട്ടി; മറ്റു പിള്ളേരെയെല്ലാം പറഞ്ഞു വിട്ട് ട്യൂഷൻ സാറിന്റെ മോശം പ്രവർത്തി; 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ ശിക്ഷ വിധിക്കുമ്പോൾ
കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍
ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു; എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍