SPECIAL REPORTമൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച; കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:21 PM IST
KERALAMഅടങ്ങാത്ത പകയിൽ ആണി തറച്ച മരത്തടി കൊണ്ട് അയൽക്കാരന്റെ തല അടിച്ച് പൊട്ടിച്ചു; നാടിനെ നടുക്കിയ അരുംകൊലയിൽ ശിക്ഷ വിധിച്ച് കോടതി; പ്രതി ഇനി അഞ്ച് വർഷം അഴിയെണ്ണണംസ്വന്തം ലേഖകൻ25 Jan 2026 6:53 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്; കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു; അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യപ്രതിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:57 PM IST
SPECIAL REPORTകാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി; ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതേവിട്ടു കോടതി; ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല; ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 12:07 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:06 PM IST
SPECIAL REPORTമനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനിമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 4:05 PM IST
SPECIAL REPORT'അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ; അരമണിക്കൂര്‍ മാത്രമാണ് അവര്‍ കോടതിയില്‍ ഉണ്ടാകാറുള്ളത്; കോടതിയില്‍ വന്നാലും ഉറക്കമാണ് പതിവ്; എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളത്'; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:28 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:00 PM IST
News Kuwaitഎല്ലാവരെയും രഹസ്യ ഓപ്പറേഷനുകളിലൂടെ പൊക്കി; ലഹരിമരുന്ന് കടത്തിയതിന് ശിക്ഷ; കുവൈറ്റിൽ പ്രവാസികൾക്ക് ജീവപര്യന്തംസ്വന്തം ലേഖകൻ9 Jan 2026 8:00 PM IST
SPECIAL REPORTഎന്താ..ഇത്ര വെപ്രാളം പടം ഇറക്കാൻ; കോടതിക്ക് വെറുതെ..തലവേദന ഉണ്ടാക്കരുത്..!! ആരാധകരുടെ ആ വലിയ ആശ്വാസത്തിന് അധിക ആയുസ്സ് ഉണ്ടായില്ല; വിജയ് ചിത്രം 'ജനനായകൻ' റിലീസ് ഉത്തരവിന് സ്റ്റേ; കേസ് പരിഗണിക്കുക പൊങ്കൽ അവധിക്ക് ശേഷം; ദളപതി ദർശനം ഇനിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:38 PM IST
News Kuwaitഭാര്യ അറിയാതെ കിടപ്പുമുറിയിൽ ഒളിക്യാമറ വച്ചു; ആരും..അറിയാതെ വീഡിയോ ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെ കഠിനതടവിന് വിധിച്ച് കുവൈറ്റ് കോടതിസ്വന്തം ലേഖകൻ9 Jan 2026 5:29 PM IST
INVESTIGATIONസിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം; മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടുമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:14 PM IST