SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:06 PM IST
SPECIAL REPORTമനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനിമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 4:05 PM IST
SPECIAL REPORT'അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ; അരമണിക്കൂര്‍ മാത്രമാണ് അവര്‍ കോടതിയില്‍ ഉണ്ടാകാറുള്ളത്; കോടതിയില്‍ വന്നാലും ഉറക്കമാണ് പതിവ്; എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളത്'; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:28 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:00 PM IST
News Kuwaitഎല്ലാവരെയും രഹസ്യ ഓപ്പറേഷനുകളിലൂടെ പൊക്കി; ലഹരിമരുന്ന് കടത്തിയതിന് ശിക്ഷ; കുവൈറ്റിൽ പ്രവാസികൾക്ക് ജീവപര്യന്തംസ്വന്തം ലേഖകൻ9 Jan 2026 8:00 PM IST
SPECIAL REPORTഎന്താ..ഇത്ര വെപ്രാളം പടം ഇറക്കാൻ; കോടതിക്ക് വെറുതെ..തലവേദന ഉണ്ടാക്കരുത്..!! ആരാധകരുടെ ആ വലിയ ആശ്വാസത്തിന് അധിക ആയുസ്സ് ഉണ്ടായില്ല; വിജയ് ചിത്രം 'ജനനായകൻ' റിലീസ് ഉത്തരവിന് സ്റ്റേ; കേസ് പരിഗണിക്കുക പൊങ്കൽ അവധിക്ക് ശേഷം; ദളപതി ദർശനം ഇനിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:38 PM IST
News Kuwaitഭാര്യ അറിയാതെ കിടപ്പുമുറിയിൽ ഒളിക്യാമറ വച്ചു; ആരും..അറിയാതെ വീഡിയോ ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെ കഠിനതടവിന് വിധിച്ച് കുവൈറ്റ് കോടതിസ്വന്തം ലേഖകൻ9 Jan 2026 5:29 PM IST
INVESTIGATIONസിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം; മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടുമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:14 PM IST
KERALAMപെൺകുട്ടി വീട്ടിൽ തനിച്ചായ സമയം നോക്കിയെത്തി; പിന്നാലെ അതിക്രമിച്ച് കയറി പീഡനം; കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇനി ജീവപര്യന്തം അഴിയെണ്ണണംസ്വന്തം ലേഖകൻ7 Jan 2026 11:22 AM IST
SPECIAL REPORTബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു തടഞ്ഞത് നടപടി നീട്ടി; ഈ മാസം 21 വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെയും കക്ഷി ചേര്‍ത്തു; വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് സമയം നല്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:10 AM IST
FOREIGN AFFAIRSമഡുറോയും ഭാര്യയും യു എസ് കോടതിയില്‍; 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസില്‍ വിചാരണ തുടങ്ങി; കോടതിയില്‍ ഹാജരാകുന്നത് ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷകന്? മഡുറോയെ പിടികൂടിയത് 'നിയമപരം' എന്ന് യു എന്നില്‍ യുഎസ് പ്രതിനിധിസ്വന്തം ലേഖകൻ5 Jan 2026 10:10 PM IST
SPECIAL REPORT'മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല'; ആ വിവരം അറിയാതെയാണ് കേസ് ഏറ്റെടുത്തത്; വാര്‍ത്താവിലക്ക് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയില്‍ തള്ളിപ്പറഞ്ഞ് സ്വന്തം അഭിഭാഷകന്; തട്ടിപ്പുകള്‍ മറയ്ക്കാന്‍ എത്തിയ ചാനല്‍ മുതലാളിമാരുടെ തൊലിയുരിച്ചു ബംഗളുരു കോടതിമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 3:26 PM IST