You Searched For "കോടതി"

തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്; രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയ കേസില്‍ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം അനുവദിച്ചു കോടതി; ഒപ്പമുണ്ടായിരുന്ന 11 പേര്‍ക്കും ജാമ്യം; തങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ അല്ല; ക്രിസ്തുമസ് ആരാധന നടത്തുകയാണ് ചെയ്തതെന്ന് ഫാദര്‍ സുധീര്‍; അതിക്രമം ശ്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നും ആരോപണം
ഉറങ്ങിക്കിടക്കവേ പൊട്ടി നുറുങ്ങുന്ന ശബ്ദത്തിൽ വാരിയെല്ലുകൾ ചവിട്ടി ഒടിച്ചു; വേദന കൊണ്ട് പുളഞ്ഞതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; അടങ്ങാത്ത കലിയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ടതും തീആളിക്കത്തി; വീടിന് തീപിടിച്ച് മരിച്ചെന്ന കള്ളത്തരവും ഏറ്റില്ല; മുട്ടത്തെ വയോധികയുടെ കൊലപാതകം അതിക്രൂരം; പ്രതിക്ക് ശിക്ഷ വിധിക്കുമ്പോൾ
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്‍കി;  കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു;  അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
ദിലീപ്- കാവ്യ രഹസ്യബന്ധം മഞ്ജു അറിഞ്ഞത് ഫോണിലെ സന്ദേശം കണ്ട്;  ഗീതുവിനും സംയുക്തയ്ക്കും ഒപ്പം അതിജീവിതയെ വീട്ടിലെത്തി കണ്ടപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി; താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്;  ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായതിന് കാരണമായി മഞ്ജു വാര്യര്‍ നല്‍കിയ മൊഴി ഇങ്ങനെ; അന്വേഷണ രേഖകളിലെ വൈരുധ്യത്താല്‍ മൊഴി തള്ളി