SPECIAL REPORTപള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയപ്പോള്‍ പുതിയ പേരുകിട്ടി; കൗമാരത്തിലേ ലഹരി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായി; ക്രിമിനല്‍ പശ്ചാത്തലം ഉണ്ടങ്കിലും സിനിമാക്കാര്‍ക്കിടയില്‍ സുനിക്കുട്ടനായി; ക്രിമിനല്‍ ഭൂതകാലത്തിലും കൂട്ടബലാത്സംഗ കേസില്‍ കുറഞ്ഞ ശിക്ഷ വിധിച്ചത് പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 8:02 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പ്രതികളുടെ പ്രായം കണക്കിലെടുത്തു ജീവപര്യന്തമില്ല; നല്‍കിയത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; കേരളത്തെ നടുക്കിയ കോളിളക്കമുണ്ടായ ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:47 PM IST
KERALAMജോലിക്ക് ഹാജരാകാത്ത കാര്യം ഉടമയെ അറിയിച്ചതിന്റെ പ്രതികാരം; തോട്ടം തൊഴിലാളി സൂപ്പര്‍വൈസറെ കൊന്നു കത്തിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്‍11 Dec 2025 9:30 PM IST
SPECIAL REPORTചുമ്മാ...ഒന്ന് നടക്കാനിറങ്ങിയ ആ വയോധികൻ; കാഴ്ചകൾ എല്ലാം ആസ്വദിച്ച് നടത്തം; പെട്ടെന്ന് ഇളം കാറ്റിൽ പാറി പറന്നെത്തിയതൊരു 'ഇല'; അത് അറിയാതെ തന്റെ 'വാ'യിലേക്ക് വീണതും പൊല്ലാപ്പ്; കോടതി കയറിയിറങ്ങി 86-കാരൻമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 6:39 PM IST
INVESTIGATIONനേർക്കുനേർ കണ്ടാൽ എപ്പോഴും വഴക്ക്; വീട്ടിൽ പോലും സമാധാനമില്ലാതെ ആ ദമ്പതികൾ; എല്ലാം കണ്ടും കേട്ടും ഗതികെട്ട് മക്കളെ ഭാര്യവീട്ടിൽ കൊണ്ടുവിട്ടു; കുറച്ച് ദിവസം കഴിഞ്ഞതും പിതാവിന് ഞെട്ടൽ; തന്റെ ഏഴ് വയസ് മാത്രം പ്രായമുള്ള മകൾക്ക് സംഭവിച്ചത്; കോടതിയെ സമീപിക്കുമെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 3:50 PM IST
SPECIAL REPORTഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്അശ്വിൻ പി ടി8 Dec 2025 5:29 PM IST
SPECIAL REPORTപള്‍സര്‍ സുനി ഒന്നരകോടി ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കാര്യം ദിലീപ് ഡിജിപിയെ അറിയിച്ചിട്ടും എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഇട്ടില്ല; ഒരു കോടി രൂപ പറഞ്ഞുറപ്പിച്ച കരാറിന്റെ അഡ്വാന്‍സായി വെറും 10,000 രൂപ കൈപ്പറ്റി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഏതു കൊടുംകുറ്റവാളി തയാറാകും? ദിലീപ് കേസില്‍ മുന്‍പ് അഡ്വ. എസ്. സനല്‍ കുമാര്‍ എഴുതിയ ലേഖനം വീണ്ടും വായിക്കപ്പെടുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്8 Dec 2025 4:03 PM IST
SPECIAL REPORTകോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് മഞ്ജുവിന്റെ ഗൂഢാലോചന എന്ന് പ്രസ്താവന; പിന്നാലെ രക്ഷകനായ അഡ്വ. രാമന്‍പിള്ളയെ വീട്ടിലെത്തി കണ്ട് മുത്തം നല്‍കി സന്തോഷം പ്രകടിപ്പിച്ചു ദിലീപ്; ദിലീപ് മാത്രം എങ്ങനെ ശത്രുവാകും? നടന്നത് ഗൂഢാലോചന; സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് മാധ്യമങ്ങളോട് പറഞ്ഞ് രാമന്പിള്ളമറുനാടൻ മലയാളി ഡെസ്ക്8 Dec 2025 2:15 PM IST
STARDUST'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; ദിലീപ് കേസിലെ വിധിയില്‍ പ്രതികരിച്ച് അമ്മസ്വന്തം ലേഖകൻ8 Dec 2025 1:48 PM IST
SPECIAL REPORTകസ്റ്റഡിയില്‍ ഇരിക്കവേ ഫേസ്ബുക്ക് പോസ്റ്റ്; ആശുപത്രി വാസം അന്വേഷണത്തെ ബാധിച്ചു; നിരാഹാര സമരം വെല്ലുവിളിക്കാന്‍; ഒരേ സമയം രണ്ട് ജാമ്യാപേക്ഷകള്‍; കോടതി പരിസരത്ത് പട്ടി ഷോ; വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന പാവം മനുഷ്യനെന്ന് അഭിഭാഷകന്‍ സമ്മതിച്ചിട്ടും രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കാതെ പോയത് ഇക്കാരണങ്ങളാല്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:12 PM IST
SPECIAL REPORT'ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു; വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 2:19 PM IST