SPECIAL REPORTരാമന്, മീന്‍, വ്യാസന്, RUK അണ്ണന്...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ഫോണില്‍ കാവ്യക്ക് പേര് 'ഡില് കാ'; ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന് വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്5 Dec 2025 6:08 PM IST
INVESTIGATIONഅവർ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ല..; ഞങ്ങൾ എന്തായാലും ഒരു കാര്യം തീരുമാനിച്ചു; ഇനി അതെ നടക്കൂ..!! ഒരു ഹർജിയുമായി കോടതി വരാന്തയിലെത്തിയ ആ കൗമാരക്കാർ; എല്ലാം കേട്ട് കുഴങ്ങി പോയ ജഡ്ജി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 5:07 PM IST
SPECIAL REPORTഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി; ഫ്ലാറ്റില്‍ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയ; പരാതിക്കാരി സമ്മതിച്ചത് ഇതേ തുടര്‍ന്ന്; പുതിയ വാദവുമായി പ്രോസിക്യൂഷന് കോടതിയില്‍; പുതിയ തെളിവുകളി വാദം കേട്ട ശേഷം ഇന്ന് തന്നെ വിധി പറയാന്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 11:20 AM IST
SPECIAL REPORT'മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി'; പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷനാകുമോ? അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 9:46 AM IST
SPECIAL REPORTമുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാന്‍ കോണ്‍ഗ്രസ്; എഐസിസിക്കും പരാതി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; കോടതിവിധിക്കൊപ്പം പാലക്കാട് എംഎല്‍എയുടെ രാഷ്ട്രീയ ഭാവിയും തീരുമാനമാകും; പുതിയ തെളിവുകളുമായി പ്രോസിക്യൂഷന് കോടതിയിലെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:16 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല; നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാന്‍ കോടതി; ബലാത്സംഗ പരാതി കെട്ടിചമച്ചത്, ലൈംഗിക ബന്ധം പരസ്പ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുലിന്റെ വാദം; കേസ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; അടച്ചിട്ട കോടതി മുറിയില്‍ വാദം നീണ്ടത് ഒന്നര മണിക്കൂര്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 3:05 PM IST
JUDICIALഅതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യം അംഗീകരിച്ചുമറുനാടൻ മലയാളി ഡെസ്ക്3 Dec 2025 12:46 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗം; ഫോട്ടോ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ഡിജിറ്റല്‍ തെളിവുകള്‍; ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് രാഹുല്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 7:18 PM IST
SPECIAL REPORTകോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി; താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു; ഇനിയും വീഡിയോ ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; കമ്പ്യൂട്ടര്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചതും വീഡിയോയാക്കി: ഉറപ്പായും ജാമ്യം ലഭിക്കുമായിരുന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ കോടതിയെ വെറുപ്പിച്ച് പണി ചോദിച്ചു വാങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:02 AM IST
SPECIAL REPORT'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു; അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളം; ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം'; ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം കള്ളമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍; രാഹുലിന് വിനയായത് അറസ്റ്റിലായിരിക്കവേ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോകളും; വീഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതിയുടെ വിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:33 PM IST
SPECIAL REPORTസൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും; ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും കണ്ട് ജഡ്ജി; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കോടതിവിധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 6:01 PM IST
INVESTIGATIONരാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍; അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും; കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം; ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ്; അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വറും; ജാമ്യാപേക്ഷയില്‍ വിധി ഉടന്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 5:46 PM IST