You Searched For "തട്ടിപ്പ്"

കൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍; ഹണിട്രാപ്പുകള്‍ക്ക് തിരുമല്‍ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നത് വമ്പന്‍ മാഫിയ; റോയല്‍ വെല്‍നസ് സ്പായിലെ ചതിയ്ക്ക് പിന്നിലും പോലീസ് ബുദ്ധി; രമ്യയെ പിടികൂടിയത് ലോഡ്ജിലെ ഒളിത്താമസത്തിനിടെ; എസ് ഐ ബൈജുവിനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് കാക്കിക്കുള്ളിലെ ക്രിമിനലുകള്‍
എന്തെങ്കിലും ഹെൽപ്പ് വേണോ..സർ..!!; സോഷ്യൽ മീഡിയ വഴി മാത്രം ബന്ധപ്പെടും; പരിചയം മുതലെടുത്ത് കെണിയിൽ വീഴ്ത്താൻ മിടുക്കി; ചാറ്റ് ചെയ്ത് കൂടുതൽ അടുത്തതും കൊടുംചതി; 33 കാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
പാസ്‌പോർട്ടുകളും എം.ഡി.എം.എയും ക്രെഡിറ്റ് കാർഡുകളും പാഴ്സലുണ്ടെന്ന പേരിൽ ബന്ധപ്പെട്ടത് കൊറിയർ എക്സിക്യൂട്ടീവ്; നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ; മകന്റെ വിവാഹം സമയമായതിനാൽ പറഞ്ഞതെല്ലാം അനുസരിച്ചു; ഡിജിറ്റൽ അറസ്റ്റിലൂടെ 57കാരിക്ക് നഷ്ടമായത് 32 കോടി
ഭർത്താവിന് വിസ വാഗ്ദാനം നൽകി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ സ്വർണവും ഐഫോണും കൈക്കലാക്കി; സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ച കേസിൽ പിടിയിലായത് പെരിന്തല്ലൂരുകാരൻ റാഷിദ്
മൊബൈലിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശമെത്തി; ഹാക്ക് ചെയ്തത് നടൻ ഉപേന്ദ്രയുടെ ഭാര്യയുടെ ഫോൺ; ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ
മകനെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യം; 45 ലക്ഷം രൂപ പിൻവലിക്കാൻ ബാങ്കിലെത്തി വയോധികൻ; ബാങ്ക് അധികൃതരുടെ ഇടപെടലില്‍ പൊളിഞ്ഞത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; ട്രാവൽസ് ഉടമ തട്ടിയത് കോടികൾ; തട്ടിപ്പിനിരയായത് തൊണ്ണൂറിലേറെ പേർ; വലിയങ്ങാടിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെ; പിടിയിലായത് കാറൽമണ്ണക്കാരൻ ഹുസൈൻ
വെറും 2 രൂപയ്ക്ക് പ്രെടോള്‍ വിറ്റ് ലോകത്തെ ഞെട്ടിച്ചു; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നില്‍ പരീക്ഷണം ആവര്‍ത്തിച്ച് വിജയിച്ചു; ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ കവറേജ്; ഫ്രാഞ്ചൈസി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയത് കോടികള്‍; ഒടുവില്‍ ജയിലില്‍; പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?