You Searched For "തട്ടിപ്പ്"

കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്
വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ല; എല്ലാം നുണപ്രചരണം; പരസ്യം ചെയ്യാന്‍ വരുന്നവര്‍ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ?  തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം മാത്രം; ആ ഒരു കോടി ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലം; സേവ് ബോക്‌സ് തട്ടിപ്പില്‍ പ്രതികരിച്ചു ജയസൂര്യ
പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യം; കൈയിലെ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ച് ആ പര്‍ദ്ദ ധരിച്ച യുവതി; എല്ലാം കണ്ട് പാവം തോന്നിയ യുവാവ് ചെന്ന് പെട്ടത് വൻ ചതിക്കുഴിയിൽ; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പോലീസ് അന്വേഷണം തുടങ്ങി
അമ്മയ്ക്കായി മൗനം പാലിച്ച് ധ്യാനും വിനീതും;ശ്രീനിവാസന്റെ വിയോഗത്തിലും വേദനിപ്പിക്കുന്ന കാഴ്ച; ആ നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ഈ ക്രിമിനല്‍ ഹൈജാക്ക് ചെയ്തപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്രീനിവാസന്‍ പകര്‍ന്ന് നല്‍കിയ സന്ദേശം; വടക്കുനോക്കിയന്ത്രത്തിലും ചിന്താവിഷ്ടയായ ശ്യാമളയിലും ആ ഇതിഹാസം പകര്‍ന്ന മൂല്യങ്ങള്‍ വെറുതെയായി; ശ്രീനിവാസന്റെ ആത്മാവിനോട് സുനില്‍ സ്വാമി ചെയ്ത ക്രൂരതയുടെ കഥ
സത്യം പുറത്ത് വരിക തന്നെ ചെയ്യും! ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബയോ പുതുക്കി യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി; തന്നെ പിടികൂടിയത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സ്ഥാപിക്കാന്‍ ശ്രമം; ബ്ലെസിയെ കോടതിയില്‍ ഹാജരാക്കി
പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ല; പിന്നീട് ശ്രമിച്ചത് ഇഡിയെ കൈക്കൂലി കേസില്‍ പെടുത്താന്‍; എന്തായാലും സുപ്രീംകോടതി വിധിയോടെ വാഴവിള കാഷ്യൂസ് കുടുങ്ങി; മകനും അച്ഛനും അമ്മയും അകത്താകും; അനീഷ് ബാബുവിനെ അതിബുദ്ധി തളയ്ക്കുമ്പോള്‍
ആത്മീയചികിത്സയിലൂടെ മാരകരോഗങ്ങൾ ഭേദമാക്കാമെന്ന് വാഗ്ദാനം; പിന്നാലെ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ രാത്രി മുഴുക്കെ പ്രാർത്ഥന; ഭാര്യയുടെ ചികിത്സയുടെ പേരിൽ തളീക്കര സ്വദേശിയിൽ നിന്നും പലതവണകളായി തട്ടിയത് ഒരു കോടി; മൂന്ന് പേർ പിടിയിൽ
നഴ്‌സിങ് കോഴ്‌സുകളിൽ പ്രവേശനത്തിനായി ബന്ധപ്പെട്ടത് സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ട്; സീറ്റ് വാഗ്‌ദാനം നൽകിയത് പാലായിലും തിരുവല്ലയിലുമുള്ള കോളേജുകളിൽ; കട്ടപ്പനക്കാരിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; പിടിയിലായത് വടക്കഞ്ചേരിക്കാരൻ ബിനു പി. ചാക്കോ
യുഎസ് ധനകാര്യ സ്ഥാപനമായ കാപ്പിറ്റല്‍ വണ്ണില്‍ വന്‍ കോഴ തട്ടിപ്പ്; ഇന്ത്യന്‍ മാനേജര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണം; അമേരിക്കന്‍ ടെക് വിദഗ്ധരെ പുറത്താക്കി എച്ച് 1 ബി വിസക്കാരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നു; അമേരിക്കക്കാരോട് വംശീയ പക്ഷപാതവും പക വീട്ടലും നടത്തുന്നു; വിസ ചട്ടങ്ങള്‍ ലംഘിച്ച് ഇന്ത്യക്കാരെ നിയമിക്കുന്നു; വന്‍മാഫിയ എന്ന് ദി വിസ ഫയല്‍സ് റിപ്പോര്‍ട്ട്