You Searched For "തട്ടിപ്പ്"

അനുമതിയില്ലാതെ എന്റെ ചിത്രം ഉപയോഗിച്ചു; പണമടച്ച നിരവധി കുട്ടികൾക്ക് പണം നഷ്ടമായി; ആ സ്ഥാപനവുമായി ഒരു ബന്ധവുമില്ല; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഗായത്രി അരുൺ
ഓൺലൈൻ ട്രേഡിങിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം; നിക്ഷേപങ്ങൾക്ക് ചെറിയ തുക ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; പിന്നാലെ വലിയ തുക നിക്ഷേപമായി കൈക്കലാക്കി; സൈബർ തട്ടിപ്പിൽ പുതുപ്പരിയാരത്തുക്കാരന് നഷ്ടമായത് ലക്ഷങ്ങൾ; പ്രതിയെ പൊക്കി പോലീസ്
പല ദിവസങ്ങളിലായി പണയം വെച്ചത് 129 വളകൾ; നെടുമങ്ങാട്ടെ ഫൈനാൻസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ; കൂടുതൽ പേർ പങ്കാളികളെന്ന് പൊലീസ്
കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കണം; പ്രതിഫലം 10 ലക്ഷം രൂപ വരെ; പരാജയപ്പെട്ടാൽ തുകയുടെ പകുതി നൽകും; മോഹനവാ​ഗ്‍ദാനത്തിൽ വീണത് നിരവധി യുവാക്കൾ; ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബിനു പിന്നിലെ സൈബർ തട്ടിപ്പ് സംഘം വലയിൽ
ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ ഉടനീളം ലക്ഷങ്ങളുടെ തട്ടിപ്പ്; കുറവ് ചെയ്യാമെന്നും പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും വാഗ്ദാനം: ബേക്കറി ഉടമയ്്ക്ക് തോന്നിയ സംശയത്തില്‍ മൂന്നംഗ സംഘം അറസ്റ്റില്‍
രാവിലെ മുതൽ കാറിൽ സവാരി; പലയിടത്തും ഇറങ്ങി ഭക്ഷണം കഴിച്ചു, പാനീയങ്ങൾ കുടിച്ചു; പണം നൽകിയത് ടാക്സി ഡ്രൈവർ; കറക്കം കഴിഞ്ഞ് യാത്രാക്കൂലി ആവശ്യപ്പെട്ടപ്പോൾ തനി നിറം പുറത്ത്; പീഡനക്കേസിൽ കുടുക്കുമെന്ന് യുവതിയുടെ ഭീഷണി; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംഭവിച്ചത്
വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത്  ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്
ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം; വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി പണം നിക്ഷേപിപ്പിച്ചു; ഗാന്ധിനഗറുകാരൻ അയ്യപ്പൻ സതീഷ് പിള്ളയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്